Chapter Title : സമുദ്രക്കനിയുടെ യാദൃശ്ചികം 2
അവൾ ചോദിച്ചു ഇന്ത മാലൂം ഇൻഗ്രീസ് (നിനക്ക് ഇംഗ്ലീഷ് അറിയോ )...ആ ചോദിയം കേട്ട് ഞാൻ ശരിക്കും സന്തോഷിച്ചു... കാരണം കുറച്ചു ഇംഗ്ലീഷിന്റ പൊട്ടും പൊടിയും എനിക്കും അറിയാം എന്നുള്ളത് കൊണ്ട്... അങ്ങനെ ഒഴുക്കിൽ പെട്ടവന് ഒരു ചെറിയ കച്ചിത്തുരുമ്പു.. കിട്ടിയ ആശ്വാസം ആയി എനിക്ക്...
എന്റ ഹാ പറച്ചിൽ കേട്ടപ്പോൾ എന്നേക്കാൾ സന്തോഷം ഞാൻ അവളുടെ ആ സുന്ദരം ആയ മുഖത്തു കണ്ടു..... സന്തോഷം കൊണ്ട് ആ വെളുത്ത മുഗം പിന്നയുംചുകന്നു... ഒരു പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ അവസ്ഥ ആയിരുന്നു ഞങ്ങൾക്ക്.... അവൾ പറഞ്ഞു ഐ ആം 7മന്ത് ഹിയർ... I ആം ഫ്രം ഇൻഡോനേഷ്യ..... .മൈ ഹുസ്ബൻഡ് ഡൈ... അത്രയും പറഞ്ഞു കഴിഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.... എന്ത് പറയണം എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ത ആയി എന്റ... അറിയാതെ എണ്റ്റേയും കണ്ണുകൾ ഈറൻ അണിഞ്ഞു.... റോള പ്ലീസ് ഡോണ്ട് ക്രൈ... എങ്ങനെയോ അത്രയും പറഞ്ഞു ഒപ്പിച്ചു.... അവൾ ചിരിച്ചു കൊണ്ട് കണ്ണുകൾ തുടച്ചു... എന്നോട് പറഞ്ഞു... പ്ലീസ് ഏറ്റ് ഫുഡ്.... ഞാൻ തട്ടിന്റ അടപ്പു തുറന്നു... അപ്പോളേക്കും അവൾ തന്നെ ഒരു പ്ലേറ്റ് എടുത്തു എന്റ മുന്നിൽ വച്ച് കുറച്ചു ഭക്ഷനം വിളമ്പി..
ഞാൻ കഴിക്കാൻ തുടങ്ങി... ഞാൻ ചോദിച്ചു u ഏറ്റ് ഫിനീഷ് ???...No..ആഫ്റ്റർ ഫിനിഷ് മൈ ജോബ് ഐ വിൽ ഏറ്റ്.... ഞങ്ങൾ തമ്മിലുള്ള ശരിക്കുള്ള സംസാരം അങ്ങിനെ തുടങ്ങാൻ ഇംഗ്ലീഷ് സഹായിച്ചു..... ഞാൻ കഴിച്ചു കഴിയും വര അവൾ ഒരു കൊച്ചു കുട്ടി ആഹാരം
💬 Comments
View all comments