Chapter Title : സമുദ്രക്കനിയുടെ യാദൃശ്ചികം 2
ലൈറ്റ് ചെറിയ പ്രകാശത്തിൽ കത്തുന്നു..... സിഗരറ്റു ഏകദേശം മുഴുവൻ ആയി ഞാൻ നിലത്തു കുത്തി കെടുത്താൻ നോക്കുമ്പോൾ അതാ റോള അവൾ ജോലി എല്ലാം കഴിഞ്ഞു അവളുടെ റൂമിലേക്ക് കയറുന്നു.... സിഗെരെറ് കുറ്റി എടുത്തു ടോയ്ലെറ്റിൽ ഇട്ടു... ഡോറിൽ പതുക്കെ ഒരു തട്ട് കേക്കുന്നു....
ഞാൻ വാതിൽ അടച്ചിരുന്നില്ല അവൾ വാതിൽ തുറന്നു ഉള്ളിലേക്കു വന്നു.. വന്നതും അവൾ റൂമിൽ മണം പിടിച്ചു. ...ഞാൻ മനസ്സിൽ കരുതി ദൈവമേ അവൾക്കു മനസ്സിലായോ.... പിന്നെ ഒരു ചിരി ആയിരുന്നു അവൾ... ഹഹഹഹ യൂ സ്മോക്ക് കള്ളത്തരം പിടിക്ക പെട്ട കുട്ടിയ പോലെ ഞാൻ മ്മ് എന്ന് പറഞ്ഞു... .മി ആൾസോ സ്മോക്ക് സുംടൈംസ്..... ഹാവൂ..... എനിക്ക് ആശ്വാസം ആയി.... പിന്നെ അവൾ മൊബൈൽ ഫോൺ എടുത്തു എനിക്ക് നേരെ നീട്ടി വീട്ടിലേക്കു വിളിച്ചോളൂ എന്ന് പറഞ്ഞു..... വെർ സിഗേരറ്റ്... അവൾ ചോദിച്ചു..... മേശമേൽ ഇരിക്കുന്ന പാക്കറ്റിൽ നിന്നും അവൾ തന്നെ എടുത്തു.. ചുണ്ടിൽ വച്ച്... നല്ല പരിജയം ഉണ്ട് അവൾക്കു.... വലിക്കുന്നത് കണ്ടാൽ അറിയാം..ഞാൻ പുറത്തു ഇറങ്ങി വീട്ടിൽ വിളിക്കുന്ന പോലെ... കുറച്ചു നേരം അവിടെ വെറുതെ ഫോണിൽ സംസാരിക്കുന്ന തായി കാണിച്ചു. തിരിച്ചു റൂമിൽ വന്നു അപ്പോളേക്കും റോള സിഗെരെറ് മുഴുമിപ്പിച്ചിരുന്നു.. ..വീട്ടിൽ വിളിച്ചോ ?? അവൾ ചോദിച്ചു.. മ്മ് ഞാൻ ഒരു നുണ പറഞ്ഞു... .എന്നിട്ടു മുഖത്തു എന്താ ഒരു സന്തോഷം ഇല്ലാതെ ????അവൾക്കു പരിഭവം.... ഹേയ് ഒന്നുമില്ല ആദ്യം ആയിട്ട ഞാൻ ഇങ്ങിനെ വീട് വിട്ടു നില്കുന്നത് അതിന്റയൊക്കയാ ഞൻ പറഞ്ഞു പറഞ്ഞുഒപ്പിച്ചു..
ഞാൻ
💬 Comments
View all comments