Chapter Title : സംവിധാന സഹായി 4 [ഉർവശി മനോജ്]
വയറിലെ സ്ട്രെച്ച് മാർക്സ്സും തൂങ്ങിയ മുലകളും ഒരു പക്ഷേ ആ സോങ്ങിൽ ഐറ്റം ഡാൻസ് ചെയ്യുന്നതിന് അവളെക്കൊണ്ട് സാധിക്കില്ല എന്ന് അവർ വിധി എഴുതിയിരിക്കുന്നു.
പകരം തമിഴ് നടി ഐറ്റം ഡാൻസിനായി ഉച്ചയോടെ സെറ്റിലെത്തും .
തൻറെ സമയം മെനക്കെടുത്തിയതിൽ സഹ സംവിധായകനൊട് കയർത്തു കൊണ്ട് സിജു ഏട്ടൻ അദ്ദേഹത്തിന്റെ കോട്ടേജിലേക്ക് പോയി.
മേക്കപ്പ് കഴുകി കളഞ്ഞ് , ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്ന നരച്ച ചുരിദാറും ധരിച്ചു കൊണ്ട് കുഞ്ഞിനെയും കൈയിലെടുത്ത് , എന്തോ തുച്ഛമായ പൈസയും നൽകിയത് വാങ്ങിക്കൊണ്ട് പ്രൊഡക്ഷൻ ഏർപ്പാടാക്കിയ ടാക്സിയിൽ നിറ കണ്ണുകളോടെ ജയശ്രീ യാത്രയായി.
ജയശ്രീയുടെ ടാക്സി കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ അല്പ നേരം നോക്കി നിന്നു ... നന്ദി കേട് കൊണ്ട് പണിതുയർത്തിയ ഒരു കൂടാരമാണ് സിനിമ എന്ന് പണ്ടാരോ പറഞ്ഞത് എത്ര സത്യമാണ്.
ഐറ്റം ഡാൻസിനായി തമിഴ് നടി എത്തുന്നതു വരെ ഒരു ചെറിയ ബ്രേക്ക് .... !!
( തുടരും )
💬 Comments
View all comments