Chapter Title : സംവിധാന സഹായി 4 [ഉർവശി മനോജ്]
തന്നെ മറുതലക്കൽ നിന്നും എൻറെ സ്വപ്ന സൗന്ദര്യം നിയുക്ത യുടെ ചോദ്യം.
"അയ്യോ .. അല്ല മാഡം "
"കള്ളം പറയുന്നോ താനല്ലെ ഡോ
കുപ്പി കൊണ്ട് കൊടുത്തത് ?"
"കുപ്പികൊണ്ട് കൊടുത്തത് ഞാൻതന്നെയാണ് പക്ഷേ അദ്ദേഹം പറയുന്നത് അനുസരിക്കുക എന്നുള്ളത് മാത്രമല്ലേ മാഡം എൻറെ ഡ്യൂട്ടി "
"താൻ കൂടുതൽ ഒന്നും പറയണ്ട .. ഞങ്ങളോടൊക്കെ അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ അദ്ദേഹത്തെ ഇങ്ങനെ കുടിക്കാൻ അനുവദിക്കരുത് "
മനസ്സിലെവിടെയോ ഒരു കുളിര് കോരിയിടുന്ന വാക്കുകളായിരുന്നു അത്. ഞങ്ങളോട് സ്നേഹമുണ്ടെങ്കിൽ .. എന്നോ !!
.. ഈ മനസ്സ് നിറയെ നിങ്ങളോട് എനിക്ക് സ്നേഹം മാത്രമായിരുന്നു ... അത് ആരാധന ആകാം സ്നേഹമാകാം കാമം ആകാം .
മനസ്സിൽ ഓരോന്ന് ചിന്തിച്ച് കൂട്ടിയ എന്നെ ചിന്തയിൽ നിന്നും തിരികെ ഇറക്കിയത് നിയുക്ത യുടെ ഫോണിലൂടെയുള്ള ശബ്ദമായിരുന്നു.
"ഹലോ .. താൻ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ?"
"ഉണ്ട് മാഡം .. അദ്ദേഹം ഇനി കുടിക്കാതെ ഞാൻ നോക്കിക്കോളാം "
"താൻ വാക്കു പാലിക്കുക ആണെങ്കിൽ സന്തോഷം ..ആട്ടെ എന്താ ഡോ തന്റെ പേര് ?"
"എൻറെ പേര് ജിജോ എന്നാണ് മാഡം .. മാഡത്തിന്റെ പല സിനിമകളും മൂന്നും നാലും വട്ടം ഞാൻ കണ്ടിട്ടുണ്ട് "
"മൂന്നു നാല് പ്രാവശ്യം കാണുന്നതിനുവേണ്ടി മാത്രം എന്താണ് അതിലൊക്കെ ഉള്ളത് ?"
നിയുക്ത യുടെ മറു ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ ഞാൻ പരുങ്ങി.
"ഹും ... അപ്പോൾ ശരി താൻ വാക്കു പാലിക്കുന്നവൻ ആണോ എന്നു ഞാനൊന്നു നോക്കട്ടെ "
അമർത്തി
💬 Comments
View all comments