0%

Chapter Title : സംവിധാന സഹായി 4 [ഉർവശി മനോജ്]

പയ്യന്മാർ ആ മധ്യ വയസ്കയുടെ മാദക സൗന്ദര്യം നന്നായി ആസ്വദിക്കുകയാണ്.

സിജു ഏട്ടന്റെ കൂടെ ഡയലോഗ് പറഞ്ഞ് അഭിനയിക്കുന്ന രംഗങ്ങൾ അധികം ടേക്കിലേക്ക്‌ പോകാതെ തന്നെ ചേച്ചി പൂർത്തിയാക്കി.

"ചേച്ചി വിചാരിച്ചതിനേക്കാൾ നന്നായി അഭിനയിക്കുന്നുണ്ട് .. ഒന്ന് രണ്ടു രംഗങ്ങൾ കൂടി ഞാൻ തിരക്കഥയിൽ എഴുതി ചേർക്കാം , ഇങ്ങനെ അധിക രംഗങ്ങൾ എഴുതിച്ചേർത്ത നടിമാർക്ക് മലയാള സിനിമയിൽ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ... സന്തോഷമായോ ?"

സംവിധായകന്റെ വക അഭിനന്ദനങ്ങൾ എത്തി.

അഭിനന്ദനങ്ങൾ എല്ലാം സന്തോഷത്തോടെ ഏറ്റു വാങ്ങി രാധേച്ചി സെറ്റിൽ വിലസി നടക്കുന്നത് കണ്ടപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്നത് പോലെ എനിക്ക് തോന്നി. സ്വാഭാവികമായും ചേച്ചിയെ ഡയലോഗ് പഠിപ്പിക്കാനും ടച്ചപ്പ്‌ ചെയ്യാനും ചുറ്റിലും ആളുകൾ കൂടി തുടങ്ങി.

"നീ കാറെടുത്തു വാകത്താനം വരെ ഒന്ന് പോയി വാ .. ആർട്ടിലേക്ക്‌ വേണ്ട കുറച്ച് സാധനങ്ങൾ മേടിക്കാനുണ്ട് , ലിസ്റ്റ് പ്രൊഡക്ഷനിൽ നിന്നും തരും "

എനിക്കായി സംവിധായകൻ വിമൽ നടേശന്റെ വക ഓർഡർ എത്തി.

"ചേച്ചി ... ഞാനൊന്ന് വാകത്താനം വരെ പോവുകയാണ്.. വരാൻ താമസിക്കുകയാണെങ്കിൽ എന്നെ കാത്തു നിൽക്കേണ്ട .. വീട്ടിലേക്ക് പൊയ്ക്കോളൂ .."

ടച്ചപ്പിന്റെ തിരക്കിലിരിക്കുന്ന രാധേച്ചിയോട് ഞാൻ പറഞ്ഞു.

തലകുലുക്കി സമ്മതിച്ച ചേച്ചി മേക്കപ്പ്മാനോട് സംസാരിക്കുന്നതിന് കൂടുതൽ താൽപര്യം കാണിക്കുന്നത് പോലെ തോന്നി.

ആ രംഗം മനസ്സിൽ വളരെയധികം വേദനയുണ്ടാക്കി , നന്ദികേടിന്റെ പറുദീസയാണ് സിനിമാ മേഖല. അവസരം നൽകിയവനെ ചവിട്ടി താഴ്ത്തുന്ന കലാപരിപാടി ലോകത്ത് മറ്റൊരിടത്തും കാണുവാൻ സാധിക്കില്ല. പക്ഷേ ഇവിടെ .. ആദ്യ ദിവസം തന്നെ

💬 Comments

View all comments