← Back to സംവിധാന സഹായി 4 [ഉർവശി മനോജ്]

Comments

സംവിധാന സഹായി 4 [ഉർവശി മനോജ്] · approved reader discussion

Gokul • 28-04-2024 13:41

ബാക്കി ഇട് bro ❤

Prakash kumar • 29-05-2020 12:43

Very very nice waiting next part

jo • 18-12-2019 20:16

ഇത്തവണയും കലക്കി ബ്രോ

സൂര്യ • 18-12-2019 12:28

കൊള്ളാം
വളരെ നന്നായിട്ടുണ്ട്

samk • 17-12-2019 01:05

super next part vegam

Rocky • 16-12-2019 23:39

Super urvashi chechi.adutha bhagam iniyum vaikaruthu.

BenzY • 15-12-2019 21:10

Kollam

Ennalum nte radhakocheee

ഉർവശി മനോജ് • 16-12-2019 13:44

??

തമ്പുരാൻ • 15-12-2019 20:33

ങ്ങള്  എവിടെ  ആയിരുന്നു

ഉർവശി മനോജ് • 16-12-2019 13:44

ഇവിടെ ഉണ്ടായിരുന്നു.

പൊന്നു.? • 15-12-2019 19:32

ഊർവശി ചേച്ചീ..... കഴിഞ്ഞ ഭാഗത്തെ അവസാനത്തെ ചില പേജുക്കൾ വായിക്കണ്ട വന്നു. പഴയ ഭാഗങ്ങൾ ഓർത്തെടുക്കാൻ.... ഇനി ഇത് പോലെ വൈകിക്കരുത്.

????

ഉർവശി മനോജ് • 16-12-2019 13:44

വൈകില്ല ട്ടോ.

കക്ഷത്തെ പ്രണയിച്ചവൻ • 15-12-2019 17:16

പൊന്നളിയാ... ഇന്നാണോ വരുന്നത് ഞാൻ അഞ്ചോ ആറോ മാസങ്ങൾക്കു മുമ്പ് വായിച്ചതാണ്..എന്നോ മറന്നു .. താങ്കൾ സിനിമയിൽ വർക്ക് ചെയ്യുന്ന ആളാണ് ഉറപ്പാണ്. അല്ലേ..  നല്ല ശൈലി ..

ശരിക്കും ആ തമിഴ് നടി ആരാ.. എന്നു പറഞ്ഞു തരാമോ.?

ഉർവശി മനോജ് • 16-12-2019 13:43

സിനിമയിൽ തന്നെയാണ്. ബാക്കി എല്ലാം രഹസ്യം.

Sakhavu • 15-12-2019 12:04

Evidayirunnu bhai.... Iniyum undllo randennam koodi thudaran

ഉർവശി മനോജ് • 16-12-2019 13:35

ഉടൻ തുടങ്ങും ?

alby • 15-12-2019 11:33

നല്ലൊരു അധ്യായം.വൈകിയതിനാൽ മുൻ ഭാഗം നോക്കേണ്ടി വന്നു, എങ്കിലും കിടുക്കി

ഉർവശി മനോജ് • 16-12-2019 13:34

നന്ദി ?

Zebra • 06-02-2019 00:40

Kolaam nanaetu pokate

asuran • 02-02-2019 04:26

വളരെ മനോഹരമായ അവതരണം. വായിച്ചപ്പോൾ ഒരു നീറ്റൽ നെഞ്ചിനുള്ളിൽ. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

BenzY • 02-02-2019 01:40

Nalla vrithiYodu koode ulla avathranam ..

Adipoli ...but ithrakkum gap athu oru tech kittunillaa ..

Koodathe vazivilakkukalum udane ndavum ennu karuthunnu ..

Waiting for next part

മായൻ • 01-02-2019 23:54

മലയാള സിനിമയെ മുന്നിൽ കണ്ടാണ് പൂന്താനം ജഞ്ഞാനപാനയെഴുതിയതെന്ന് തോന്നുന്നു.. കണ്ട്കണ്ടിരിക്കും ജനങ്ങളെ കണ്ടില്ലന്ന് നടിക്കുന്നതും ഭവാൻ.. മാളികമുകളെറിയ മന്നൻ്റെ മോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ... നല്ല പാത്ര സ്രിഷ്ടി കാമപൂരണത്തിനുവേണ്ടി സിനിമയിൽ കയറികൂടി ഉൾകളികൾ കണ്ട് ഞെട്ടുന്ന നായകൻ

SUDHI • 01-02-2019 22:58

SAD

പൊന്നു.? • 01-02-2019 20:32

നന്നായിരുന്നു. കുറച്ച് നൊമ്പരപ്പെടുത്തി.

????

alby • 01-02-2019 18:48

ആശാനെ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം

Vanhelsing • 01-02-2019 16:04

നന്നായിട്ടുണ്ട്..അതിശയോക്തി ഇല്ലാതെ..സ്മൂത് ആയി പറയുന്നു...അടുത്ത ഭാഗം കാത്തു ഇരിക്കുന്നു.

ഋഷി • 01-02-2019 15:09

എന്നത്തേയും പോലെ അലങ്കാരങ്ങളില്ലാത്ത, നേരേ ചൊവ്വേയുള്ള കഥപറച്ചിൽ. വളരെ നന്നായിട്ടുണ്ട്. കഥകൾക്കിടയിലുള്ള ഇടവേളയുടെ ദൈർഘ്യം കുറയ്ക്കണം, ബ്രോ. അല്ലെങ്കിൽ പിഡിഎഫ് വരുന്നത് വരെ കാത്തിരിക്കേണ്ടിവരും.

ഉർവശി മനോജ് • 01-02-2019 16:01

സന്ദർഭവശാൽ കടന്നു വരുന്ന ഇടവേളകൾ ആണ്. ക്ഷമിക്കുക കഴിവതും വേഗം ഓരോ ഭാഗങ്ങളും പോസ്റ്റ് ചെയ്യുന്നതിന് ശ്രമിക്കാം.

samk • 01-02-2019 14:58

നന്നായി, പക്ഷെ ധാരാളം വായനക്കാരെ നഷ്ടപ്പെട്ടു കാണും താമസം കാരണം, അടുത്ത ഭാഗമെങ്കിലും വേഗം പോരട്ടെ।

ഉർവശി മനോജ് • 01-02-2019 16:03

അടുത്തഭാഗം കഴിവതും വേഗം പോസ്റ്റ് ചെയ്യുന്നതിന് ശ്രമിക്കാം

Shas • 01-02-2019 14:50

Bro...kure late aayallo...adutha bagam vegam undavumo

ഉർവശി മനോജ് • 01-02-2019 16:00

അടുത്തഭാഗം കഴിവതും വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക .. പ്രോത്സാഹനത്തിന് നന്ദി

vip • 01-02-2019 13:12

Avide ayerunu ethrayum kalam... So long

ഉർവശി മനോജ് • 01-02-2019 16:02

കോട്ടയം കൊല്ലം പാസഞ്ചർ ന്റെയ് പണിപ്പുരയിൽ ഉണ്ടായിരുന്നു..  അത് വായിക്കാറില്ലേ .. വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.