Chapter Title : സനയുടെ ലോകം [അൻസിയ]
കിട്ടാത്ത ചാൻസും..."
"ഇത്ത എണീക്ക് ഇക്കാക്ക വരാൻ ആയി...."
ഞനവർക്ക് മുഖം കൊടുക്കാതെ അകത്തേക്ക് പോയി..... രാവിലെ ഇക്കാ പുറത്ത് പോകുമ്പോ ഞാൻ സുഹ്‌റയും ഭർത്താവും വരുന്നത് പറഞ്ഞു....
"ഷമീം പോകുമ്പോ നമുക്ക് അങ്ങോട്ട് പോകാം ഇന്നെനിക്ക് കാണാൻ ഒരു നിവർത്തിയും ഇല്ല..."
അവരെപ്പോ വരുമെന്ന് അറിയില്ല സുഹ്‌റാക്ക് വിളിച്ചാലോ അതോ ഷെമീമിനെ വിളിക്കണോ....ഇന്നലെ ഫോട്ടോ അയച്ച നമ്പറിലേക്ക് ഞാൻ വിളിച്ചു...
"ഹാലോ....."
അവിടുന്ന് നീട്ടിയുള്ള വിളിയിൽ ഷമീം ആണെന്ന് ഉറപ്പിച്ചു...
"എപ്പോഴാ വരിക...??
"എപ്പോ വരണം...??
"അല്ല ഉച്ചക്ക് വരില്ലേ...??
"വരാം...."
"അത് ചോദിക്കാൻ വിളിച്ചതാ..."
"അല്ലങ്കിലും ഞാൻ വിളിക്കാൻ നിക്കുകയായിരുന്നു..."
"എന്തേ...??
"ഇന്നലത്തെ കാര്യം..."
"ഒക്കെ ആയില്ലേ...??
"ഇല്ല ...."
"എന്ത് പറ്റി...??
"അവൾക്ക് പറ്റുന്നില്ല..."
"ഇനി...??
"അവളാകെ ടെൻഷനിലാ... അങ്ങോട്ട് വരുന്നില്ലന്ന പറയുന്നത്..."
"അപ്പൊ ഉച്ചക്ക് വരാമെന്ന് പറഞ്ഞത്...??
"എനിക്ക് ഒറ്റയ്ക്ക് വരാൻ ഒക്കില്ലല്ലോ.... അവൾ ഒക്കെ ആണെങ്കിൽ വരാം..."
"ഞാൻ ഫുഡ് ഉണ്ടാക്കാൻ പറഞ്ഞു പോയി..."
"അവൾക്കുള്ളത് കൂടി ഞാൻ വന്ന് കഴിക്കാം.... പറ്റുമോ...??
"അവളെയും കൂട്ടി വാ..."
"വന്നില്ലെങ്കിൽ ...??
"നീ പോരെ..."
"അത് ഉറപ്പിച്ചോ..."
"ശരി..."
ഇത്താടെ കൂടെ ഞാനും കൂടി ഫുഡ് ഉണ്ടാക്കാൻ... എല്ലാം കഴിഞ്ഞ് പന്ത്രണ്ട് മണി ആയപ്പോ അവൻ വീണ്ടും വിളിച്ചു...
"ഇത്ത അവളില്ല..."
"മഹ്..."
"ഞാൻ വരാം..."
"അഹ്...."
"പിന്നെ അങ്ങോട്ടു വരുമെന്ന് പറഞ്ഞല്ല വരുന്നത്..."
"പിന്നെ...??
"അല്ല അവളില്ലാതെ .... ഞാൻ വേറെ സ്ഥലം വരെ പോകുകയ എന്ന് പറഞ്ഞു..."
"മഹ്..."
ഞാൻ പോയി കുളിച്ച് ഏറ്റവും പുതിയ ചുവപ്പ് ലോങ്
💬 Comments
View all comments