Chapter Title : സനയുടെ മുലയൂട്ടൽ 1 [Love]
അവിടെ സുഗായ് കിടന്നോ ഞാൻ ഇവിടെ കുഞ്ഞും ഒറ്റക്
ഇക്ക : അതെന്താ അനക്ക് അങ്ങനെ ഒരു പറച്ചിൽ
ഞാൻ : അല്ലാണ്ട് പിന്നെ
ഇക്ക : അനക്കും കുട്ടികൾക്കും വേണ്ടി അല്ലെ ഞാൻ വിടെ വന്നു കഷ്ടപെടുന്നേ
ഞാൻ : എന്ന് വച്ചു എത്ര നാളാ ഞാൻ ഇങ്ങനെ ഒറ്റക് എനിക്ക് വയ്യാട്ടോ.
ഇക്ക : അയിന് നീ വിഷമിക്കുന്നത് എന്തിനാ ഞാൻ വരുന്നില്ലേ
ഞാൻ : വർഷത്തിൽ ഒരിക്കൽ അല്ലെ ഇങ്ങൾ ഇവിടേക്ക് വരൂ
ഇക്ക : അതിനിപ്പോ എന്താ അത്രേം നാൾ ഇവിടെ ജോലി ചെയ്തു കാശുണ്ടാക്കാലോ
ഞാൻ : കാശു ഉണ്ടാക്കിട്ട്
ഇക്ക : നമുക്ക് സുഗയി ജീവിക്കണ്ടേ മക്കൾക്കും
ഞാൻ : എപ്പോ വയസാം കാലത്തോ നിങ്ങളൊന്നു ഇടക്കൊന്നു വന്നു പൊയ്ക്കൂടേ മക്കളെ കാണാലോ
ഇക്ക : വരണം എന്നൊക്കെ ആഗ്രഹം ഉണ്ട് ഇവിടുന്നു ലീവ് കിട്ടണ്ടേ പിന്നെ അനക് അറിയാലോ ഫ്ലൈറ്റ് ടിക്കറ്റ് ethre ആണെന്ന് പെട്ടെന്ന് അങ്ങ് വരാൻ പറ്റോ
ഞാൻ : എന്നാ ഇങ്ങള് വരണ്ട ആല്ലാ പിന്നെ
ഇക്ക : നീ ഇങ്ങനെ എന്നെ കുറ്റപ്പെടുത്തല്ലേ പൊന്നെ
ഞാൻ : ഇങ്ങളെ കുട്ടാ പെടുത്തിയതല്ല ഇക്ക മക്കള് ഇങ്ങനെ അനോഷിക്കുന്ന്ജണ്ട് നാളെ അവർക്കു തോന്നുലെ ഒറ്റക് വളർന്നെന്നു ഒന്ന് കൂട്ട് ആണേൽ പോലും ഇല്ലാ ഓരോ പിള്ളേർ വലുതാവുമ്പോ കാണിച്ചു കൂട്ടുന്നത് കാണുമ്പോ ഉള്ളിൽ പേടിയാ കുറെ സമ്പാദിച്ചു കൂട്ടിട്ട് അല്ലെ ഇതൊക്കെ കഴിഞ്ഞു മ്മളെ അവസാന കാലം മക്കൾ അടുത്തുണ്ടാവുന്നു ഇങ്ങൾക്കു തോന്നേണ്ടോ
💬 Comments
View all comments