Chapter Title : സഞ്ചാരപദം 1 [ദേവജിത്ത്]
മങ്ങിയ വെളിച്ചം പതിയെ പടർന്നു..
അതാ , പാറകൂട്ടങ്ങൾക്ക് ഇടയിലൂടെ പതഞ്ഞ ജലധാര നുരഞ്ഞൊഴുകി താഴെയൊരുക്കിയ കുളത്തിനു സമാനമായ പ്രതലത്തിലേക്ക് ആഴ്ന്നിറങ്ങി..
അവളുടെ കാലുകൾ പതിയെ അവിടേക്ക് നടന്നു നീങ്ങി .. ദേവലോകത്തെ ഒരു കന്യക നീരാട്ടിനായി നടന്നു നീങ്ങുന്നതിനുസമാനമായി ...
എന്തോ ഓർത്തിട്ടെന്ന പോലെ അവൾ പുറകിലേക്ക് ഇറങ്ങി ആ മുറിയുടെ വാതിൽ പതിയെ അടച്ചു.. നമ്മുടെ കാഴ്ചയെ അത് മറച്ചു ...
അവിടേക്ക് പ്രവേശനം ഇനി സാധ്യമല്ല അവൾ നീരാടി ഇറങ്ങട്ടെ ..നമ്മുടെ ഈ യാത്ര തുടരുക തന്നെ ചെയ്യും ..
💬 Comments
View all comments