0%

Chapter Title : സഞ്ചാരപദം 1 [ദേവജിത്ത്]

Author : Kambikathakal Read All Parts 152
പടർന്ന് കിടക്കുകയാണ്. അവളുടെ ഇളം ചുവപ്പ് കലർന്ന അധരങ്ങൾ വിടർന്നിരിക്കുന്നു. അതിനിടയിലൂടെ അവളുടെ അവളുടെ അധരങ്ങൾ ഉളിഞ്ഞു നോക്കുന്നത് നിങ്ങൾ കാണുന്നില്ലേ. അവളെ ഇങ്ങനെ കാണുമ്പോൾ അവൾ മനോഹരമായ സ്വപ്നത്തിൽ അലിഞ്ഞു ചേർന്ന് മന്ദഹാസം ചൊരിയുകയാണോ എന്ന് ആദ്യ നോട്ടത്തിൽ നിങ്ങൾ തെറ്റിദ്ധരിച്ചേക്കാം . മനോഹരമായി ത്രെഡ് ചെയ്ത അവളുടെ പുരികങ്ങൾ വില്ല് പോലെ കിടക്കുന്നത് കാണുമ്പോൾ നിങ്ങൾ അവളെ ശ്രദ്ധിക്കുന്നത് എന്തിനാണ് ഇങ്ങനെ എന്ന് ചോദ്യം ഉയർത്തുന്നത് പോലെയും നിങ്ങളിൽ ചിന്ത ഉണർത്തിയേക്കാം. അവളാണ് , അവളാണ് " കാർത്തിക " കൊച്ചിയിൽ സ്ഥിര താമസമാക്കിയ പത്തനംതിട്ട കോന്നിയിലെ സമ്പന്ന കുടുംബത്തിലെ അംഗമായ രാജശേഖരന്റെയും , കൊച്ചിയിലെ പ്രമുഖകോളേജിലെ ലകച്ചറർ ആയ സാവിത്രിയുടെയും ഒറ്റമോൾ.
ഇരുവരുടെയും വിവാഹം കഴിഞ്ഞു 4 വർഷങ്ങൾക്ക് ശേഷമാണ് കാർത്തിക ഇവർക്കിടയിലേക്ക് പാൽപുഞ്ചിരിയേകി കടന്നു വന്നത്. അവളെ കണ്ട നിമിഷത്തിൽ അവർ ഇരുവരും മനസ്സിൽ ഉറപ്പിച്ചിരുന്നു ഇവൾ മതി ഇവൾ മാത്രം മതി നമുക്കിടയിലെന്ന്. അവിടെ നിന്നും ഇരുവരുടെയും പൊന്നോമനയായി കാർത്തു വളർന്നു. കൊച്ചിലെ തന്നെ നൃത്തോട് വളരെയധികം താത്പര്യം കാണിച്ചിരുന്ന കാർത്തികയെ വീടിനു അടുത്തു തന്നേയുള്ള കലാക്ഷേത്രം നടത്തി വന്നിരുന്ന രഞ്ജിനിയുടെ ശിഷ്യയായി.അപൂർവമായ ഗ്രഹന ശേഷി നിലനിർത്തിയിരുന്ന കാർത്തിക അതിവേഗം ചുവടുകൾ ഉറപ്പിക്കുകയും അരങ്ങേറ്റം കുറിക്കുകയും ചെയ്തു. കലയും , പഠനവും ഒരു പോലെ മികവ് നിലനിർത്തിയ അവൾ വളരെ വേഗം തന്നെ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ കാർത്തികയുടെ ശ്രദ്ധ അവരുടെ പ്രശംസകൾ ചൊരിയുന്ന മധുരമായ വാക്കുകളിൽ വീണുടഞ്ഞില്ല. അവൾക്ക് പുതിയ പുതിയ കാര്യങ്ങൾ അറിയുന്നതിനുള്ള ജിജ്ഞാസ അവളുടെ

💬 Comments

View all comments