സഞ്ചാരപദം 2 [ദേവജിത്ത്]

📝 Ongoing

👁 42711 views ❤ 96 likes 💬 5 comments

സഞ്ചാരപദം 2
Sancharapadham Part 2 | Author : Devajith | Previous Part

ആദ്യത്തെ ഭാഗത്തിന് എന്തോ പ്രതീക്ഷിച്ച പോലെയൊരു അംഗീകാരം ലഭിച്ചില്ല. ഒരുപക്ഷേ പറയുന്ന രീതിയുടെ ആവാം. എന്നിരുന്നാലും ഇതൊരു തുടർഭാഗമാണ്. വായിക്കുക.. പ്രോത്സാഹിപ്പിക്കുക..

അവളുടെ നീരാട്ട് കഴിയുന്നത് വരെ നമുക്ക് കാത്തിരിക്കാം . നിങ്ങൾ അക്ഷമരായി കാത്തിരിക്കുകയാണ് എന്നു എനിക്കറിയാം .. നിങ്ങളെ പോലെ ഞാനും പ്രതീക്ഷയിലാണ്.

അതിനിടയിൽ നമുക്ക് വീടിന്റെ അന്തരീക്ഷം ഒന്ന് ചുറ്റി കണ്ടു വരാം..

സാവിത്രി പതിവ് പോലെ അടുക്കളയിൽ തന്നെ . തന്റെ പ്രിയപ്പെട്ട മകൾക്കായി ദോശ ചുടുകയാണ്. അവൾക്ക് വളരെ പ്രിയപ്പെട്ട തേങ്ങാ ചമ്മന്തിയുടെ ഗന്ധം അവിടെയെങ്ങും നിറഞ്ഞിരിക്കുന്നു. ഭർത്താവിന്റെ ദേഹ വിയോഗത്തിനു ശേഷം യാതൊരു വിധ അലങ്കാരവും അവരുടെ ശരീരത്തെ ബാധിച്ചട്ടില്ല. ഒരു സാധാരണ സ്ത്രീയെ പോലെ നിറം മങ്ങിയ സാരി.കടുക് മണി പോലെ പതിഞ്ഞിരിക്കുന്ന കമ്മൽ.കഴുത്തിൽ നേർത്ത മാല. ശോകം നിറഞ്ഞ കണ്ണുകൾ .. അവയ്ക്ക് താഴെ കറുപ്പ് ഇടം പിടിച്ചിരിക്കുന്നു..

നമ്മുടെ യാത്രയിൽ ഇവരുടെ ആകാരം പ്രാധാന്യം വരാത്ത സമയം ആയതിനാൽ അത് ആസ്വദിക്കാനുള്ള അവസരം ഇപ്പോഴില്ല. അതിനേക്കാൾ ഉപരി സമയവുമില്ല.

ഈ വീട്ടിൽ യാതൊരുവിധ ബഹളവുമില്ല . അമ്മയും മകളും അവരുടേതായ ലോകത്ത് മുഴുകി കഴിയുന്ന സാഹചര്യം. ഒരു ആവശ്യത്തിനായി പോലും പരസ്പരം അങ്ങോട്ട് ചെന്നു കാണുന്നത് തന്നെ ചുരുക്കം . എന്നാൽ നേരിൽ കാ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

ദേവജിത്ത് • 2020-10-22 21:01

വായിച്ചു അഭിപ്രായം പറഞ്ഞവർക്ക് നന്ദി

ശ്യാം രംഗൻ • 2020-10-21 00:32

Super. page കുറഞ്ഞു പോയി

കൊതിയൻ വാസു • 2020-10-20 00:07

പൊളി

രാജീവ് • 2020-10-19 23:17

Page kooti ezhuthu

Kamukan • 2020-10-19 22:02

❤???