Chapter Title : സഞ്ചാരപദം 3 [ദേവജിത്ത്]
താഴേക്ക് കുനിഞ്ഞു താഴെ നിന്നും ഒരു ബാഗ് വലിച്ചെടുത്തു..
തന്റെ മുന്നിലേക്ക് നീക്കിവെച്ച ബാഗ് തുറന്നു അതിൽ നിന്നും ഒരു സ്റ്റാൻഡ് എടുത്തു പുറത്തേക്ക് വെച്ചു. കൂടെ ഒരു ക്യാമും എടുത്തു വെച്ചു. എന്നിട്ടവൾ ആ ബാഗ് കട്ടിലിനു താഴേക്ക് തന്നെ നീക്കി വെച്ചു. അതിനു ശേഷം ക്യാമറ ബെഡിനെ ഫോക്കസ് ചെയ്തു കൊണ്ട് സ്റ്റാൻഡിൽ ഉറപ്പിച്ചു.
" അവരോട് വരാൻ പറയു " ചൈത്ര വിളിച്ചു പറഞ്ഞു.. അൽപ സമയത്തിന് ശേഷം ഒരു കറുത്ത തുണി രൂപം വാതിക്കൽ പ്രത്യക്ഷമായി..
"മോളെ ചൈത്ര" പുറകിൽ നിന്നും ഒരു മദ്യവയസ്സയുടെ ശബ്ദം ..
അവൾ തിരിഞ്ഞു നിന്നു ..
" ഇതാ നിങ്ങൾക്കുള്ള കനി " അവൾ കാർത്തികയ്ക്ക് നേരെ വിരൽ ചൂണ്ടി കാണിച്ചു.
ആ കറുത്ത പർദ രൂപം അവൾക്ക് നേരെ നടന്നടുത്തു..
മുഖപടത്തിലെ ജാലകത്തിലൂടെ അവരുടെ കണ്ണുകൾ വിടരുന്നത് ചൈത്ര ശ്രദ്ധിച്ചു. ആ കണ്ണുകളിലേക്ക് വല്ലാത്ത ഭാവം പടർന്നു കയറി..
ഇതേ സമയം അന്തർജനം കടന്നു വന്നു..
" നിങ്ങൾ ഇവളെ തൊട്ടില്ലല്ലോ അല്ലെ " പർദ രൂപം ചോദ്യം ഉന്നയിച്ചു..
" ഇല്ല , ഞങ്ങൾ അവളെ ഒന്നും ചെയ്‌തട്ടില്ല മാഡത്തിനായി മാറ്റി വെച്ചിരിക്കുകയാണ് അവളെ ' അന്തർജനം മറുപടി നൽകി..
മറുപടി കേട്ട് പർദ രൂപം തിരിഞ്ഞ സമയത്ത് ചൈത്രയുടെ രൂക്ഷമായ കണ്ണുകൾ അമ്മയ്ക്ക് നേരെ നീണ്ടു.. ഇത് ശ്രദ്ധിച്ച അവർ മുഖം അവളുടെ നേർക്ക് നിന്നും തിരിച്ചു ..
" എനിക്കറിയാം , നിങ്ങൾ എനിക്ക് തന്ന വാക്കുകൾ പാലിക്കുമെന്നു..
💬 Comments
View all comments