← Back to സന്ധ്യ എന്ന ചരക്കു

Comments

സന്ധ്യ എന്ന ചരക്കു · approved reader discussion

Hash • 01-12-2018 01:17

ആരും പറഞ്ഞില്ല എങ്ങനാ കഥ പോസ്റ്റുന്നത് ഒന്ന് പറയാമെങ്കിലും ഞാൻ പൊളിക്കും

Hash • 01-12-2018 01:14

കഥ ഇതിൽ പോസ്റ്റുന്നത് എങ്ങനാ ഞാൻ കുറെ എഴുതാം പുതിയത് pls ഹെല്പ് me

Farsan • 01-12-2018 01:08

കഥ എഴുതി എങ്ങനെ പോസ്റ്റണം എന്നറിയില്ല അറിയുന്നവർ ഒന്ന് പറഞ്ഞാൽ കൊള്ളാംനല്ല അനുഭവം ഉണ്ട് അത് ഞാൻ പറയാം ഒന്ന് ഹെല്പ് ചെയ്യൂ plz

ആത്മാവ് • 09-11-2018 15:12

ബ്രോ.സോറി ഒന്നുമില്ല. ??

asuran • 09-11-2018 00:50

പേജ് കൂട്ടി വിശദീകരിച്ചു എഴുതണം എന്നാലേ വായിക്കാൻ ഒരു രസമുള്ളൂ.

കാതലൻ • 09-11-2018 08:15

പുതുമുഖമല്ലേ ഞാൻ നോക്കട്ടെ

പൊന്നു.? • 08-11-2018 20:31

സ്പീഡ് കുറച്ച്, സാവധാനം നന്നായി വിവരിച്ച് എഴുതിയാൽ.... പേജും കൂടും, വായനാസുഖവും കിട്ടും.

????

കാതലൻ • 09-11-2018 08:16

ഇനി ഉള്ളത് അങ്ങനെ നോക്കാം

mridula • 08-11-2018 13:46

kathalan ningal superanu, thudaruka

കാതലൻ • 09-11-2018 09:00

നന്ദി സഹോ

ആത്മാവ് • 08-11-2018 13:41

Dear കഥ ഇഷ്ട്ടപ്പെട്ടു.... തുടക്കം ആയതുകൊണ്ട് താങ്കളെ ഒരു രീതിയിലും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രെഹിക്കുന്നില്ല. പിന്നെ താങ്കളുടെ മുൻപോട്ടുള്ള യാത്രയിൽ ഗുണമായി വരുന്ന കുറച്ചു കാര്യങ്ങൾ പറയാം.. കഥ എഴുതുമ്പോൾ സ്പീഡ് കുറച്ചു അത്യാവശ്യം വിശദമായി എഴുതുക കൂടാതെ പേജിന്റെ എണ്ണം കൂട്ടുക.. വിശദമായി എഴുതുമ്പോൾ പേജ് തന്നെ കൂടിക്കോളും.അനുഭവങ്ങൾ ഒത്തിരി പറയാനുണ്ടെങ്കിൽ അതെല്ലാം കോർത്തിണക്കി ഒരു തുടർക്കഥയാക്കി എഴുതിയാൽ അടിപൊളി ആയിരിക്കും. പുതിയ എഴുത്തുകാരൻ എന്ന നിലക്ക് ഞങ്ങളുടെ കട്ട സപ്പോർട്ട് കൂടെയുണ്ടായിരിക്കും ??.By സ്വന്തം ആത്മാവ് ??.

കാതലൻ • 09-11-2018 09:00

നന്ദി സഹോ

BenzY • 08-11-2018 11:08

Kollam ..adutha Katha poratte

കാതലൻ • 08-11-2018 13:36

നമ്മുക്ക് നോക്കാം എങ്ങനെ ആകുമെന്ന് അഭിപ്രായങ്ങൾ എന്നിട്ടു പോരെ

Sreelan • 08-11-2018 01:08

പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമുയരേണം.........

കാതലൻ • 08-11-2018 07:25

സുഹൃത്തേ ആദ്യം തന്നെ പറഞ്ഞിരുന്നു കഥ എഴുതി ശീലം ഇല്ല എന്ന് . ഇതു ഞാൻ പറഞ്ഞത് ശരിക്കും ഉണ്ടായതു മാത്രം ആണ്

DevilZ • 08-11-2018 15:47

ആാാ പറഞ്ഞത് സത്യം. ഇത് ശരിക്കും നടന്നത് തന്നെ ആയിരിക്കും....  mmm kuzhapila. Nee pani eduthinu ennu ithil ninum ariyichu.. Eee kadha athra thanne...

കാതലൻ • 09-11-2018 08:58

ഞാൻ കൂടുതലായി ഒന്നും പ്രേതീക്ഷിക്കാൻ നിന്നോട് പറഞ്ഞിട്ടില്ല എനിക്ക് അറിയാം വലിയ ഇതൊന്നും ഇതിൽ ഇല്ലെന്നു

DevilZ • 09-11-2018 11:12

Njan kooduthal pratheeshichinu ennu ninodaara paranjinu. Njan kaaryam paranjathale...