0%

Chapter Title : സന്ധ്യ [Master]

Author : Master Read All Parts 10.9K

അവളും ഞാനും ഒരേ വികാരത്തിന്റെ തീവ്രമായ പിടിയില്‍ അമര്‍ന്നിരിക്കുകയായിരുന്നു. എന്റെ കണ്ണുകളിലേക്ക് നോക്കി കിതച്ച അവള്‍ ചുണ്ട് മലര്‍ത്തിക്കാണിച്ചു. ഒരു പുരുഷനും അവളുടെ ആ ചേഷ്ട സഹിക്കാന്‍ സാധിക്കുമായിരുന്നില്ല.

എന്റെ നേരെ മുമ്പിലായിരുന്നു പിന്നിലേക്ക് നോക്കിക്കൊണ്ട്, മലര്‍ത്തിയ ചുണ്ടുമായി സന്ധ്യ. സമനില തെറ്റിപ്പോയ ആ നിമിഷം, അമ്മ അടുത്തുണ്ട് എന്നുപോലും ഓര്‍ക്കാതെ ഞാന്‍ അവളുടെ മലര്‍ന്ന അധരത്തില്‍ നായെപ്പോലെ അമര്‍ത്തി നക്കി.

“ഉഫ്ഫ്ഫ്ഫ്ഫ്...” സന്ധ്യയില്‍ നിന്നും ശക്തമായ സീല്‍ക്കാരമുയര്‍ന്നു. അവള്‍ അത് പ്രതീക്ഷിച്ചിരുന്നില്ല.

“എന്ത് പറ്റി മോളെ” അമ്മ ചോദിക്കുന്നത് ഞാന്‍ കേട്ടു.

“ഒന്നുമില്ല അല്ലെ. കാലില്‍ ആരോ ചവിട്ടി..” തന്ത്രപൂര്‍വ്വം അവള്‍ പറഞ്ഞു.

“ആള്‍ക്കാര് അങ്ങ് തള്ളി മറിക്കുവല്ലേ” അമ്മ ദേഷ്യത്തോടെ പറഞ്ഞു. നല്ലവളായ മരുമകളുടെ കാലു വേദനിച്ചത് അമ്മയ്ക്ക് സഹിക്കാനാകുമോ?

ഞാന്‍ പക്ഷെ അവളുടെ ചുണ്ടില്‍ നിന്നും ലഭിച്ച സുഖസ്വാദില്‍ മയങ്ങി കാമഭ്രാന്തിന്റെ നിറുകയിലായിരുന്നു. സന്ധ്യ തന്ത്രപൂര്‍വ്വം എന്റെ ദേഹത്തേക്ക് ചാരി. അടുത്ത നിമിഷം അവളുടെ നഗ്നമായ, എന്നെ വളരെയധികം കൊതിപ്പിച്ച വയര്‍ മടക്കുകളില്‍ എന്റെ കൈകള്‍ പതിഞ്ഞു. സന്ധ്യ അനങ്ങിയില്ല. ഞാന്‍ അവളുടെ അരക്കെട്ട് നിര്‍ദ്ദയം ഉടച്ചു. എന്റെ കൈകള്‍ അവളുടെ വിശാലമായ വയറിലൂടെ മേഞ്ഞു. വയറും പുറവും എല്ലാം ഞാന്‍ കരുത്തോടെ ഞെക്കി ഉടച്ചു. എന്റെ കൈകള്‍ക്ക് ഭ്രാന്തുപിടിച്ചു കഴിഞ്ഞിരുന്നു. അവ വയറ്റില്‍ നിന്നും മേലേക്ക് കയറി. ഒരു നിമിഷം ദേഹം ഒന്നടങ്കം കത്തി എരിയുന്നത് പോലെ എനിക്ക് തോന്നി.

എനിക്കത് വിശ്വസിക്കാനേ സാധിച്ചില്ല. സന്ധ്യയുടെ പച്ചമുലകളില്‍ ആയിരുന്നു എന്റെ കൈകള്‍ പതിഞ്ഞത്. അവളുടെ ബ്ലൌസിന്റെ ഹുക്കുകളും ബ്രായും അഴിഞ്ഞു കിടക്കുകയായിരുന്നു.

💬 Comments

View all comments