Chapter Title : സന്ധ്യാ ത്യാഗം 2 [Pranav]
അല്ലി ചിരിച്ചു കൊണ്ട് ചോദിച്ചു.
കണ്ണനും, ശരവണനും അവളെ നോക്കി ചിരിച്ചു.
"ചിരിക്കല്ലേടാ കൊന്തന്മാരെ... നിങ്ങൾക്ക് രണ്ട് പേർക്കും പോയി. എനിക്ക് ഒന്നും ആയില്ല."
"നിന്നെ അടുത്ത വട്ടം നമ്മൾ പരിഗണിക്കുന്നുണ്ട് പെണ്ണെ. ഇപ്പോൾ ഇവൻ പോട്ടെ... ഇല്ലേൽ ഇവനെ തിരക്കി ആൾ വരും."
"മ്മ്.. മ്മ്.. അടുത്ത വട്ടം രണ്ടിനേം വിടില്ല ഞാൻ നോക്കിക്കോ..."
അതും പറഞ്ഞു അല്ലി ഫുഡ് പാത്രവുമായി നടന്നു നീങ്ങി...
തുടരും...
💬 Comments
View all comments