Chapter Title : സന്ധ്യാ ത്യാഗം 2 [Pranav]
ജന്മം ആണ് ഞാൻ, ആദ്യമായി പുതിയ വീട്ടിൽ കാലുകുത്തിയത് അമ്മയുടെ മരണത്തിന്, ആദ്യമായി സ്വന്തം കാറിൽ കയറിയപ്പോൾ ആക്‌സിഡന്റ്.
ശരവണന് ഒന്നും സംഭവിക്കാൻ പാടില്ല, അങ്ങനെ സംഭവിച്ചാൽ പിന്നെ ഞാൻ ഇല്ല.
സന്ധ്യ മനസ്സിൽ ഒരോ തീരുമാനങ്ങൾ എടുക്കുമ്പോഴേക്കും ഡോക്ടർ പുറത്ത് വന്നു.
"പേടിക്കാൻ ഒന്നുമില്ല. ആൾക്ക് ബോധം വന്നിട്ടുണ്ട്. ഉറങ്ങി പോയതാ പാവം."
"ഡോക്ടർ ശെരിക്കും കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ?"
"Everything is fine. 24 മണിക്കൂർ ഒബ്സെർവഷനിൽ വെച്ചിട്ടുണ്ട് ഡിസ്ചാർജ് ചെയ്യാം."
അത്രയും പറഞ്ഞു ഡോക്ടർ നടന്നു നീങ്ങി.
സന്ധ്യക്ക് പകുതി ശ്വാസം നേരെ വീണത് അപ്പോഴാണ്. കൂട്ടിരിക്കാനോ വിഷമം പങ്കു വെയ്ക്കാനോ ആരുമില്ല ഈ ഭൂമിയിൽ.... അവൾ ഓർത്തു... അവൾക്ക് അനിയനും, അവന് ഞാനും.
എയ്.. അവന് ആരേലും കാണും. അവൾ പുഞ്ചിരിയോടെ ഓർത്തു. ഇത്രയും ഹാൻഡ്‌സം ലുക്ക് ഉള്ള പയ്യന് കൂട്ടിനാണോ പഞ്ഞം. അവൾ ഓർത്തു ചിരിച്ചു.
അപ്പോഴാണ് തന്റെ കയ്യിൽ ഇരിക്കുന്ന ശരവണന്റെ ഫോണിനെ പറ്റി സന്ധ്യ ഓർത്തത്. ഒന്ന് ഓപ്പൺ ചെയ്ത് നോക്കിയാലോ? തന്റെ വീഡിയോ എങ്ങനെയാ അവന് കിട്ടിയത് എന്ന് അറിയാമല്ലോ...
അവന്റെ അനുവാദം ഇല്ലാതെ അവന്റെ ഫോൺ തുറക്കുന്നത് മോശം പരിപാടി ആണ്. എന്നാലും തുറക്കാതിരിക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല.
ഫോൺ പാസ്സ്‌വേർഡ് പ്രൊട്ടക്ഷൻ ഉള്ളതാണ്. വെറുതെ കുറേ പാസ്സ്‌വേർഡ് അടിച്ചു ഫോൺ ക്രാഷ് ആയാൽ പണി കിട്ടും. പക്ഷെ ലോക്‌സ്ക്രീനിൽ കുറേ വാട്സ്ആപ്പ് മെസ്സേജുകൾ വന്നു കിടക്കുന്നു.
ഒരോ ചാറ്റിന്റെയും മെസ്സേജിന്റെ തുടക്കഭാഗങ്ങളും അയച്ച വ്യക്തിയുടെ പേരും കാണാം. അവൾ ശ്രദ്ധാപൂർവം നോക്കി.
A message from 'Arunima Vedi23'.
ഏഹ്ഹ്!!! ഇതെന്താ ഇങ്ങനെ ഒരു പേര്? അവൾ മെസ്സേജിന്റെ തുടക്കം വായിച്ചു.
"ഇന്നലെ രാത്രി എന്നെ ഉറക്കിയില്ല കള്ളൻ"
സന്ധ്യക്ക് എന്തോ പന്തികേട് തോന്നി.
A message from 'Susan V8'
"സോറി ടാ, ഇന്നലെ കസ്റ്റമർ ഉണ്ടായിരുന്നു."
ഏത് കസ്റ്റമർ?? ഇവരൊക്കെ ആരാണ്? വെടി എന്ന് സേവ് ചെയ്തത് കൊണ്ട് ശെരിക്കും വെടി ആണോ? ആണേൽ അവർ എന്തിനാ എന്റെ കുട്ടിക്ക് മെസ്സേജ്
💬 Comments
View all comments