0%

Chapter Title : സന്ധ്യക്ക്‌ വിരിഞ്ഞ പൂവ്

Author : Mandhan Raja Read All Parts 541

" ഇടുമോ ? " നീ എന്നാ വാങ്ങി തന്നാലും ഞാൻ ഇടും " ഫ്രാൻസി അവളെ ഉമ്മ വെക്കാൻ ആഞ്ഞു . സുധ അവനെ തള്ളി പുറത്താക്കി ......" പോടാ പ്രാഞ്ചി ..പോയി ജോലി ചെയ്യ് "

അന്നുച്ചക്ക് മരിയ സുധയെ കാണാൻ വന്നു . അവർ ഒന്നും രണ്ടും പറഞ്ഞു ഇരിക്കുമ്പോൾ ആണ് പെട്ടന്ന് കതകു തുറന്നു ഫ്രാൻസി അകത്തേക്ക് വന്നത് . അവനെ കണ്ട സുധക്കും മമ്മിയെ കണ്ട ഫ്രാൻസിക്കും ചമ്മലായി ' ' അത് ...പിന്നെ ...ഞാൻ ..എന്റെ പെൻ ഡ്രൈവ് ..എടുത്തില്ല ...അതെടുക്കാൻ വന്നതാ ...മമ്മി എന്നാ ഇവിടെ ?" ഓ "" ഞാൻ ചുമ്മാ ഇറങ്ങിയതാടാ ...സുധയും തന്നെ അല്ലെ ഉള്ളൂ ..വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ . നീ ഉച്ച കഴിഞ്ഞു ഫ്രീ ആണോ ? ഫ്രാൻസി മമ്മിയെ ഒഴിവാക്കാൻ വേണ്ടി അളന്നു പറഞ്ഞു " അത്യാവശ്യമായി ഒരു സ്റ്റേറ്റ് മെന്റ് രണ്ടു മൂന്നിടത്തും നിന്നും എടുക്കാൻ ഉണ്ടെന്നും അവൻ പറഞ്ഞു " "എന്ന ശെരി , സുധക്ക് എന്തൊക്കെയോ ടൗണിൽ നിന്ന് വാങ്ങാൻ ഉണ്ടെന്നു ..നീ ഫ്രീ ആണെങ്കിൽ നിന്നെയും കൂട്ടി വിടാല്ലോ എന്ന് കരുതി " അമളി പറ്റിയ ഫ്രാൻസി പറഞ്ഞു

" അയ്യോ ...ഒരു കാര്യം ചെയ്യൂ , സുധാമ്മ ഒരുങ്ങിക്കോ ..ഞാൻ ടൗണിൽ ഇറക്കി വിടാം . സാധനമൊക്കെ വാങ്ങി കഴിഞ്ഞിട്ട് എവിടെ നീക്കുമെന്ന് പറഞ്ഞാൽ ഞാൻ കൂട്ടി കൊണ്ട് പോന്നോലാം" "എന്നാ നീ ഒരുങ്ങിക്കോ സുധേ . ഇവന്‍ എന്നെ കൊണ്ട് പോയി വീട്ടില്‍ വിട്ടിട്ടു കാറും എടുത്തു വന്നോളും ." ഫ്രാന്‍സി ജിത്തുവിന്റെ റൂമിലേക്ക്‌ കയറി കയ്യില്‍ ഉണ്ടായിരുന്ന കവര്‍ വെച്ചിട്ട് , മരിയയെ കൊണ്ട് പോയി വീട്ടിലാക്കി കാറുമെടുത്തു വന്നപ്പോഴേക്കും സുധ വഴിയില്‍ എത്തിയിരുന്നു

." നീ എനെ വിട്ടിട്ടു ആ സ്ഥലത്ത് തന്നെ വന്നാല്‍ മതി നിന്റെ ജോലി കഴിഞ്ഞു "

സുധ പറഞ്ഞു .

" അതിനു ഞാന്‍ അതെല്ലാം ഒരു റെപ്പിനെ ഏല്‍പ്പിച്ചിട്ട് എല്ലാ

💬 Comments

View all comments