Chapter Title : സന്ധ്യക്ക് വിരിഞ്ഞ പൂവ്
പറഞ്ഞെടാ നീ ?"
സുധ കയ്യില്‍ ഇരുന്ന പാത്രം അവന്റെ നേര്‍ക്ക് എറിഞ്ഞു . ഓര്‍ക്കാപ്പുറത്ത് ആയതോണ്ട് അത് ഫ്രാന്സിയുടെ നെറ്റിയില്‍ തന്നെ കൊണ്ട്
എന്നിട്ടും കലി അടങ്ങാത്ത സുധ അവന്റെ കരണ കുറ്റി നോക്കി ഒരു വീക്കും കൊടുത്തു , ഫ്രാന്‍സി മാറിയിട്ടും അവന്റെ ചുണ്ടിലും മൂക്കിലുമായി കൈ കൊണ്ടു. ചുണ്ടല്പം മുറിയുകയും ചെയ്തു
ഫ്രാന്‍സി സുധക്കിട്ടു ഒറ്റയടി അടിച്ചു . കരണം പൊത്തി സുധ ഇരുന്നു പോയി . സുധ പിടഞ്ഞെഴുന്നേറ്റു അവിടെ കിടന്ന പ്ലാസ്റിക് സ്റൂല്‍ എടുത്ത് ഫ്രാന്സിയെ അടിച്ചു .ഇത്തവണ ഫ്രാന്‍സി ഒഴിഞ്ഞു മാറി സുധയെ തൊഴിച്ചു . അടി നാഭിയും പൊത്തി സുധ കണ്ണും മിഴിച്ചു അവിടെ ഇരുന്നു . പേടിച്ചു പോയ ഫ്രാന്‍സി ഒന്ന് പകച്ചു . എന്നിട്ടും സുധയുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പോലും വീഴാത്തത് അവനെ അത്ബുദപെടുത്തി
"ഡാ പട്ടി ..നീ എന്നെ അടിച്ചു അല്ലേടാ"
എന്നും അലറി കൊണ്ട് സുധ അവളുടെ മുറിയിലേക്ക് ഓടി . ഫ്രാന്‍സി പേടിച്ചു പോയി . സുധ വല്ല അവിവേകമോ മറ്റോ കാണിച്ചാലോ എന്നായിരുന്ന്നു അവന്റെ പേടി . അവന്‍ പെട്ടന്ന് അവളുടെ മുറിയിലേക്ക് ഓടി .സുധയുടെ പിന്നാലെ മുറിയില്‍ എത്തിയ ഫ്രാന്‍സി കണ്ടത് തലയിണയുടെ അടിയില്‍ നിന്ന് അരിവാള്‍ എടുക്കുന്ന സുധയെ ആണ് . സുധ ഫ്രാന്സിയെ ലക്ഷ്യമാക്കി അരിവാള്‍ ആഞ്ഞു വീശി . ഒഴിഞ്ഞു മാറിയ ഫ്രാന്‍സി സുധയെ പിന്നെയും ചവിട്ടി . വെച്ച് പോയ സുധയെ അവന്‍ ഒറ്റ ചാട്ടത്തിനു പിടിയില്‍
💬 Comments
View all comments