Chapter Title : സഞ്ജു [Benhar]
സഞ്ജു
Sanju | Author : Benhar
സഞ്ജു…സഞ്ജു..
ഉച്ച മയക്കത്തിൽ ആയിരുന്ന താന്റെ മകനെ കുലിക്കി വിളിക്കുക ആണു ലക്ഷ്മി. കണ്ണു തുറന്ന സഞ്ജുവിനോട്.ഡാ മറന്നോ പപ്പ രാവിലെ പറഞ്ഞത്. മണി അഞ്ച് ആയി ആറു മണിക്കൂ പപ്പ വരും അതിനു മുൻപ് നമ്മളോട് റെഡി ആയി നിൽക്കാൻ. കണ്ണ് തിരുമി സഞ്ജു പറഞ്ഞു ആ മമ്മി ഞാൻ റെഡി ആകാം.
വേഗം നോക്കു എന്നു പറഞു ലക്ഷമി റൂമിനു പുറത്തേക്ക് പോയി.
സഞ്ജു ഇരുപതു വയസു പ്രായം. കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥി ആണ്. അവന്റെ പ്രായത്തിൽ ഉള്ള മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തൻ ആയിരുന്നു സഞ്ജു. അതിനു കാരണം അവനു Swimming, golf, hourse race, chess എന്നി ഗെയിംമിൽ ഉള്ള പ്രിയം ആണു. കൂടതെ പഠിക്കുന്ന കാര്യത്തിലും അവൻ മിടുക്കൻ ആയിരുന്നു.
രാജീവിനും ലക്ഷ്മിയുടെയും ഒറ്റ മകൻ ആയിരുന്നു സഞ്ജു. അതു കൊണ്ടു അവന്റെ ഒരു ആഗ്രഹിനും ആവിർ എതിർ നിന്നിട്ടില്ല. ഒരുപാട് കാശു ചെലവ് ഉണ്ടായിട്ടും സ്വിമ്മിംഗ്, golf, ഹോഴ്സ് റേസ്, ചെസ്സ് ചെറുപ്പത്തിലേ ട്രെയിൻ ചെയിച്ചു അവനെ . സ്വിമ്മിംഗിലുo, ചെസ്സ്ലുo അവന്റെ age കാറ്റഗറിയിൽ നാഷണൽ ലെവൽ കോമ്പിറ്റാറ്റർ ആയിരുന്നു സഞ്ജു. കൂടാതെ സ്വിമ്മിങ്ങിൽ ഒളിമ്പിക്സിൽ പങ്കു എടുക്കണം എന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ ആഗ്രഹം.
സഞ്ജുവിനു അരെയും മയക്കുന്ന പ്രകൃതo. അവന്റെ സംസാരരീതിയും അരെയും ആകർഷിക്കുന്നത് ആയിരുന്നു. അതുകൊണ്ട് തന്നെ പെണ്ണുങൾ അവിനിലേക് വേഗം അടുക്കും. കോളേജിൽ ഒരുപാട് പെണ്ണ സുഹൃത്തുക്കൾ ഉണ്ട് അവനു. അതിൽ
💬 Comments
View all comments