0%

Chapter Title : സഞ്ജു [Benhar]

Author : Benhar Read All Parts 862

ഇരുന്നതാണ്.

മേനോൻ- എനിക്ക് മനസിലായി നിന്റെ പ്രായത്തിൽ ഉള്ള ആരും ഇല്ല അതാണോ.

സഞ്ജു – അതും ഒരു കാരണം ആണു. അവിടെ എല്ലാവരും ബിസിനസ്‌ കാര്യങ്ങൾ ആണു സംസാരിക്കുന്നത്.

നിനക്ക് ബോർ അടിക്കുന്നങ്കിൽ വരും ഞാൻ നിന ക്കു കുറച്ചു സാധങ്ങൾ കാണിച്ചു തരാം. മേനോൻ ബാറിന്റെ സൈഡിൽ ഉള്ള ഷോ കേസിന്റെ അങ്ങോട്ടു കൊണ്ടുപോയി. എന്നിട് അതിൽ ഉള്ള കുറെ മെഡലുകൾ അവനെ കാണിച്ചു എന്നിട്ട് സ്വയം കുറെ പൊക്കി പറഞ്ഞു മേനോൻ.

എന്തൊക്കെ പറഞ്ഞാലും മേനോന്റെ ഉള്ളിൽ ഒരു ഈഗോ ഉണ്ടായിരുന്നു സഞ്ജുവിനോട്. താനും ചില്ലറ കാരൻ എല്ല എന്നു കാണിക്കാൻ ആണു ഇതു ചെയ്തത്. സഞ്ജുവിനു പതിയെ ബോർ ആകാൻ തുടങ്ങി അതു.

കുറച്ചു നേരത്ത് സംസാരത്തിനു ശേഷം അവിരു തിരിച്ചു ബാറിന്റെ അങ്ങോട്ടു തന്നെ വന്നു. മേനോൻ ബാറിൽ ഒരു ഡ്രിങ്ക്സ് സെറ്റ് ചെയ്യാൻ പറഞ്ഞു.

ഈ നേരം ആണു സഞ്ജു ശ്രേദ്ധിക്കുന്നത്. നേരത്ത് കണ്ട പെണ്ണു തങ്ങളുടെ അടുത്തേക്ക് വരുന്നു. സഞ്ജു ഒന്നു പരുങ്ങി. അവിരു വന്നു നേരെ ബാർ സ്റ്റൂളിൽ ഇരുന്നിരുന്ന മേനോന്റെ കഴുത്തിലുടെ കൈ ഇട്ടിട്ടു രാജ് ഇതു ആരാ. ഈ സമയം ബാറിലേക്ക് തിരിഞ്ഞു ഇരിക്കുക ആയിരുന്ന മേനോൻ. അയാൾ തിരിഞ്ഞു നോക്കിയിട്ടു. പറഞ്ഞു നീ ആയിരുന്നോ. മേഴ്‌സി ഇതു സഞ്ജു നമ്മുടെ രാജീവിന്റെ മോൻ ആണു.

മേഴ്‌സി കൈ നീട്ടി ഷേക്ക്‌ ഹാൻഡ് കൊടുക്കാൻ. എന്നിട്ട് പറഞ്ഞു ഞാൻ മേഴ്‌സി മേനോൻ. രാജീവ്‌ മോൻ ഉള്ള കാര്യം പറഞ്ഞിട്ടുണ്ട്. പക്ഷെ നമ്മൾ ഇതുവരെ

💬 Comments

View all comments