0%

Chapter Title : സഞ്ജു [Benhar]

Author : Benhar Read All Parts 855

ബിസെപ്സ് എല്ലാം തെളിഞ്ഞു കാണാം ആ ടീ ഷർട്ടിൽ. അവൻ പിന്നെ മുടി ചീകി സ്പ്രേ അടിച്ചു ഇറങ്ങി.

സമയം അപ്പോൾ ആരെ കാല് ആയി. സ്റ്റെപ് ഇറങ്ങി വന്ന സഞ്ജുവിനോട് രാജീവ്‌ പറഞ്ഞു വെഗാo പോകാം എന്നു. പോകുന്ന വഴി വണ്ടിയിൽ ഇരുന്നു രാജീവ്‌ സഞ്ജുവുനും ലക്ഷ്മിക്കും പോകുന്ന സ്ഥലത്തെ കുറിച്ച് ഒരു ഐഡിയ കൊടുത്തു. അവിരു രണ്ടും ഇതു വരെ കമ്പനിയുടെ ഒരു പാർട്ടിയും അറ്റെൻഡ് ചെയ്തടില്ല. ഈ പാർട്ടിക്കു ബോസും ഭാര്യയും നിർബന്ധം പറഞ്ഞു ഫാമിലിയെ കൊണ്ടു വരാൻ അതാണ് രാജീവ്‌ ഇവിരെ കൂടെ കൂട്ടിയത്. കൂടാത്തതിനു തന്റെ ഒരുപടു നാളത്തെ സ്വപ്നം ആണു ഇന്നു അവിടെ വെച്ചു നടക്കുന്നത് അതു കാണാൻ തന്റെ ഭാര്യയും മകനും വേണം എന്നു രാജീവ്‌ വിചാരിച്ചു.

ഇത്ര നാളും രാജീവ്‌ കമ്പനി പാർട്ടിക്ക് ഒറ്റക്കാണ് പോയി കൊണ്ടു ഇരുന്നത്. ലക്ഷ്മിക്കു പൊതുവെ പാർട്ടി ഇഷ്ടം എല്ലായിരുന്നു അതു കൊണ്ടു രാജീവ്‌ അവളെ നിർബൻഡിക്കർ ഉണ്ടായില്ല.

രാജീവ്‌ വണ്ടിയിൽ ഇരുന്നു ബോസ്സ് രാജ് മേനോനെ കുറിച്ച് പറഞ്ഞു. ആളു ഒരു കർകാശ കാരൻ ആണു ടൈമിനു ഒരുപാട് വേല കൊടുക്കുന്ന ആളു ആണ്. പിൻ സീറ്റിൽ ഇരിക്കുന്ന സഞ്ജുവിനെ നോക്കി നീ കാരണം നമ്മൾ ലേറ്റ് അയന്നും പറഞ്ഞു.

പിന്നെ രാജീവ്‌ ബോസ്സിന്റെ ഫാമിലിയെ കുറിച്ച് പറഞ്ഞു രാജ് മേനോനു മക്കൾ ഇല്ല ഭാര്യ മേഴ്‌സി മേനോൻ രാജ് മേനോനെ പോലെ അല്ല വളരെ ഫ്രണ്ട്‌ലി ആണു.

ലക്ഷ്മിയോട് പറഞ്ഞു അവിരെ നീ കൈയിൽ എടുക്കണം എന്നുo.

💬 Comments

View all comments