0%

Chapter Title : സഞ്ജു [Benhar]

Author : Benhar Read All Parts 859

വിടാൻ ഉദേശിച്ചട്ടില്ലട്ടോ. ചെസ്സിൽ നാഷണൽ പ്ലയെർ എന്നു എല്ലേ പറഞത്. നമുക്ക് ഒന്നും ഇരിക്കണം ഒരു ദിവസം. രാജീവിന് അറിയാലോ എനിക്ക് രണ്ടു അറ്റാക്ക് കഴിഞ്ഞു ഇരിക്കുക ആണന്നു. അതു കൊണ്ട് മേഴ്‌സി എന്നെ കൊണ്ടു ഭരിച്ച ഒന്നും ചെയ്ക്കുന്നില്ല അല്ലെങ്കിൽ സ്വിമ്മിംഗിലും ഹോഴ്സ് റേസിലും ഒരു കൈ നോക്കാo ആയിരുന്നു. പിന്നെ മോൻ എതു ഗോൾഫ് കോഴ്സിൽ ആണു കളിക്കുന്നത്.

സഞ്ജു- അതിനു എന്താ അങ്കിൾ ഞാൻ വരാം അങ്കിൾ പറഞ്ഞാൽ മതി. നമ്മുക്ക് ഒന്നിച്ചിരുന്നു ചെസ്സ് കളിക്കാം. ഞാൻ ഇപ്പോൾ ടൈഗർ ക്ലബ്ബിൽ ആണു കളിക്കുന്നത്. അവിടെ തന്നെ ആണു ഹോഴ്സ് റൈഡും സ്വിമ്മിങുo പ്രാക്ടീസ് ചെയുന്നത്.

മേനോൻ- എനിക്കും അവിടെ മെമ്പർ ഷിപ്പ് ഉണ്ട്. ഞാൻ വല്ലപ്പോഴും അവിടെ പോയി ചീട്ട് കളിക്കും. ഗോൾഫ് കളിച്ചിട്ട് കുറെ നാളുകൾ ആയി. എന്തായാലും ഒരാൾ കൂട്ടു ആയാലോ സമയം കിട്ടുക ആണേൽ നോക്കാo.

സഞ്ജു വീണ്ടും തല ആട്ടി മേനോൻ രാജേവിനോട് ഫാമിലിയെ എല്ലാവർക്കും ഇൻട്രോടുസ് ചെയ്യാൻ പറഞ്ഞു.

രാജീവ്‌ സഞ്ജുവിനെയും ലക്ഷ്മിയെയും കൂട്ടി അകത്തേക്കു പോയി. ബോർഡ്‌ മെമ്പർ മാർ എല്ലാം അവിടെ ഉണ്ടായിരുന്നു. എല്ലാവർക്കും താന്റെ ഫാമിലിയെ ഇൻട്രോടുസ് ചെയ്തു രാജീവ്‌.

പാർട്ടി അങ്ങനെ കൊഴുത്തു. സഞ്ജു അവിടെ സെറ്റ് ചെയ്ത് ബാറിൽ നിന്നും കൂൾ ഡ്രിങ്ക്സ് വാങ്ങി അവിടെ തന്നെ ഉണ്ടായിരുന്ന ചെയറിൽ ഇരുന്നു . അപ്പോൾ ആണു ആൾക്കൂട്ടത്തിൽ തന്റെ കണ്ണ് ഉടക്കിയത്.

വളരെ മോഡേൺ ആയി ഡ്രസ്സ് ചെയ്തു. ഹൈ ഹീൽ ചെരുപ്പ് ഒക്കെ ഇട്ടു ഒരു

💬 Comments

View all comments