0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1.6K

" എന്തിന്  വേണ്ട ....... നീ  അമ്മയോട്  ഒന്നും  പറയണ്ട  .... എന്നെ  വിളിക്കുമ്പോൾ  ഞാൻ  എന്തേലും  പറയാം........ ഇത്‌  പറയാൻ  ആണോ  നീ വരാൻ  പറഞ്ഞത് "

" അല്ല..... രേഷ്മയുടെ  കല്യാണം  ആണ്‌  അടുത്ത  മാസം "

" രോഹിത്ത്  എന്നോട് ഒന്നും  പറഞ്ഞില്ലല്ലോ "

" അവനും ആയിട്ട്  അല്ല .... അവർ തമ്മിൽ  ബ്രേക്കപ്പ് അയായിരുന്നു..... നീ കുറച്ച്  ദിവസമായി  ഈ  ലോകത്ത് ഒന്നും  അല്ലല്ലോ "

" അവർ തമ്മിൽ  എന്തായിരുന്നു  പ്രശ്നം "

" എനിക്കും  കഥ മുഴുവൻ  അറിയില്ല......  പക്ഷെ  ഇപ്പോൾ  രോഹിത്  അവർ  തമ്മിൽ  ഉള്ള  ഒരു  വീഡിയോ  പുറത്ത് വിടും  എന്ന് പറഞ്ഞു  അവളെ  ഭിഷണിപ്പെടുത്തുകയാ "

" രോഹിത്തോ...? "

" അവൾ  കരച്ചിലും  പിയിച്ചാലും ഒക്കെ ആണ്‌.... നീ  അവനോട്  ഒന്ന്  സംസാരിക്കണം "

" അവൻ  അങ്ങനെ  ചെയ്യുമെന്ന്  എനിക്ക്  തോന്നുന്നില്ല  "

" നിനക്ക്  അമ്മയെന്നു വെച്ചാൽ ജീവൻ  ആയിരുന്നല്ലോ..... ഇപ്പോൾ  ചിലസമയത്ത് അമ്മയെ  ഉപദ്രവിക്കാൻ  തോന്നാറുണ്ടെന്ന് നീ അല്ലെ  പറഞ്ഞത്  ...... ആര്  ഇപ്പോൾ  എന്ത്  ചെയ്യും  എന്ന്  നമുക്ക്  പറയാൻ  പറ്റില്ല  നീ  അവനെ  ഒന്ന്  കാണു "

ഞാൻ  ഫോൺ  എടുത്ത് രോഹിത്തിനെ വിളിച്ചു.

"ഹലോ"

" നീ  ഇവിടെ ഉണ്ടെടാ  ഞാൻ  വീട്ടിൽ  തന്നെയുണ്ട് "

"ഹാ ഒക്കെ  ഞാൻ  ദാ വരുന്നു "

ഞാൻ ഫോൺ  കട്ട്‌ ചെയ്‌തു. ശ്രുതിയോട്  ചോദിച്ചു.

" നിന്നെ  ഞാൻ  കൊണ്ട്  ആക്കണോ "

"

💬 Comments

View all comments