0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1.6K

ഇല്ല "

അവൾ  എന്നെ ബെഡിലേക്ക് തള്ളിയിട്ട്  എന്റെ മേലേക്ക് കിടന്നു. അവൾ  ഒരു ഇത്തിൾ കണ്ണിപോലെ എന്റെ ദേഹത്ത് പടർന്നു കയറി.  ഞാൻ അവളെ  തള്ളി മാറ്റാൻ  നോക്കി. പക്ഷെ നേരത്തെ കഴിച്ച  മദ്യം  പ്രവർത്തിച്ചു തുടങ്ങി. എന്റെ സ്വാബോധം നഷ്ട്ട പെടാൻ തുടങ്ങി.  അവളുടെ  ചുംബനങ്ങൾ എന്റെ കാമത്തെ ഉണർത്തി. അവൾ പെട്ടെന്ന്  ബെഡിൽ നിന്നും  എഴുന്നേറ്റ്. അവളുടെ  ടോപ്പും  പാന്റും ഊരിമാറ്റി.  കറുത്ത കളർ  ബ്രായും പാന്റീസും ഇട്ട്  കൊണ്ട്  ഒരു  സ്ട്രിപ്പ് ഗേൾനെ പോലെ  അവൾ  അവളുടെ  ശരീരം  വളക്കാനും  മുലകൾ  കുലുക്കാനും തുടങ്ങി. അത്  കണ്ട് എന്റെ കുണ്ണകുട്ടൻ പൂർണ വളർച്ച എത്തി . ഞാൻ  ബെഡിൽ  നിന്നും  എഴുന്നേറ്റ്  അവളെ  പിടിച്ചു. അവൾ  എന്നെ നോക്കി ചിരിച്ചു കൊണ്ട്  എന്റെ ചുണ്ടിൽ  അവളുടെ  ചുണ്ട്  ചേർത്തു.

"പറക്കം പറക്കം  ഇനി നമുക്ക്  പറക്കം"

ഫോണിന്റെ റിങ്ടോൺ കേട്ടാണ് ഞാൻ മയക്കത്തിൽ നിന്നും  എഴുന്നേറ്റത്.ഞാനും നിമിഷയും  നഗ്നരായി ബെഡിൽ കിടക്കുക ആയിരുന്നു. അവളുടെ  ഫോൺ  ആയിരുന്നു അത്. അവൾ എഴുന്നേറ്റ് ഫോൺ അറ്റന്റ് ചെയ്‌തു. ഫോണിൽ  സംസാരിച്ചുകൊണ്ട് അവൾ  എന്നെ തുറിച്ചു  നോക്കി. ഫോൺ  കട്ട്‌ ചെയ്തു അവൾ  എന്റെ നേരെ വന്നുകൊണ്ട് പറഞ്ഞു.

" യു  ചീറ്റ്..... താൻ  ആരാടാ....  താൻ എന്തിനാ....... താൻ  അല്ലെ വരുൺ "

" ഞാൻ  ആദ്യമേ  പറഞ്ഞത്  അല്ലെ  ഞാൻ  നീ ഉദ്ദേശിക്കുന്ന ആൾ അല്ലെന്ന് "

" ഞാൻ  കാണിച്ചു  തരാം  .......... ഞാൻ  ആരാണെന്ന് തനിക്ക്  കാണിച്ചു  തരാം

💬 Comments

View all comments