0%

Chapter Title : സണ്ണിച്ചായന്റെ ആഗ്രഹം 1 [Razer]

Author : Kambikathakal Read All Parts 422

മുഴങ്ങി. ഉറക്കം ഞെട്ടിയ മാർട്ടിൻ ഫോൺ അറ്റന്റ് ചെയ്തു. ഹലോ ഡോക്ടർ പറയും… മാർട്ടിൻ ഡോക്ടറോട് കാര്യമന്വേഷിച്ചു. വളരെ അത്യാവശ്യമായ കാര്യം സംസാരിക്കാൻ വേണ്ടീട്ടാ ഈ പാതിരാത്രി താങ്കളെ വിളിച്ചത്. ഡോക്ടർ പറഞ്ഞു. ഒക്കെ ഡോക്ടർ കുഴപ്പമില്ല പറഞ്ഞോളൂ… സണ്ണി സാർന്റെ കണ്ണു തുറന്നു… അത് കേട്ട് മാർട്ടിൻ അത്ഭുതപ്പെട്ടു. നിങ്ങളി പറയുന്നത് സത്യമാണോ…? അതേ മാർട്ടിൻ … അദ്ദേഹം പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഒക്കെ ഡോക്ടർ താങ്ക് യൂ…

ഞാൻ നാളെ തന്നെ അവിടെയെത്താം… ഒക്കെ മാർട്ടിൻ . കാറ്റിന്റെ മുഖത്ത്‌ എന്തെന്നില്ലാത്ത ആനന്ദം അണപൊട്ടി. അവൻ തന്റെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ചു. എന്താണ് സർ ഈ പാതിരാത്രി വിളിക്കുന്നേ..? എനി പ്രോബ്ലംസ്..? എടൊ.. ജോയ് .. എന്റെ ധൈവം കണ്ണുതുറന്നു… മനസിലായില്ല… എടൊ… എന്നെ ഈ നിലയിലെത്തിക്കാൻ സഹായിച്ച എന്റെ ഭഗവാൻ സണ്ണി തരകൻ കണ്ണ് തുറന്നു. നീണ്ട 20 വർഷത്തെ കോമയ്ക്ക് ശേഷം അദ്ദേഹം കണ്ണ് തുറന്നെന്നോ.. വിശ്വസിക്കാൻ കഴിയുനില്ല. അതുകൊണ്ട് ഞാൻ നാളെ രാവിലെ ജെറ്റിൽ ഇന്ത്യയിലേക്ക് പോകും.

തത്കാലം എക്സ്പോർട്ടിങ് കാര്യങ്ങളൊക്കെ നീ നോക്കണം. ഒക്കെ സർ ആകാര്യം ഞാനേറ്റു. അങ്ങനെ രാവിലെ തന്റെ പ്രൈവറ്റ് ജെറ്റിൽ മാർട്ടിൻ ഇന്ത്യയിലേക്ക് തിരിച്ചു. ഹോസ്പിറ്റലിൽ. അഹ്.. മാർട്ടിൻ നീ ഇത്ര പെട്ടന്ന് എത്തിയോ..? ഡോക്ടർ ചോദിച്ചു. വാർത്ത കേട്ടപ്പോൾ തന്നെ എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. പുലർച്ചെ തന്നെ ജെറ്റിൽ ഇങ്ങോട്ട് പുറപ്പെട്ടു. അഹ് നന്നായി… സണ്ണിച്ചൻ എവിടെ…? ധാ ആ കാണുന്ന VIP റൂമിലുണ്ട്. താങ്ക് യൂ ഡോക്ടർ… ഇച്ചായനെ

💬 Comments

View all comments