Chapter Title : സണ്ണിച്ചായന്റെ ആഗ്രഹം 1 [Razer]
ജീവിതത്തിന്റെ നല്ലൊരു സമയം കോമയിൽ കഴിയേണ്ടി വന്നു. ഓരോന്ന് ഓർത്ത് സണ്ണിയുടെ കണ്ണുകൾ അണപൊട്ടി. സണ്ണി തന്റെ അരയിൽ നിന്നും നോട്ട് കെട്ടുകളെടുത്ത് വാസുവിന്റെ ഭാര്യയുടെ കൈയിൽ കൊടുത്തു. അവരുടെ കുടുംബത്തിന് അതൊരാശ്വാസമായിരിക്കും. . വാസുവും, സണ്ണിയും പുറത്തിറങ്ങി. നമ്മുടെ രവിയിപ്പോ ടൗണിൽ തന്നെയല്ലേ താമസം..? സണ്ണി ചോദിച്ചു. അതേ… അവന്റെ കാര്യവും വളരെ കഷ്ടത്തിലാ… ബസ്റ്റാന്റിലെ ടോയ്‌ലറ്റും, പരിസരവുമൊക്കെ ശുചിയാക്കലാ ജോലി. താത്കാലിക തസ്തികയിൽ കിട്ടിയതാ…
അതികം വൈകാതെ ആ ജോലി നഷ്ടപ്പെടും. നമുക്കൊന്ന് അവന്റെ അടുത്ത് വരെ പോകണം. സണ്ണി പറഞ്ഞു. അങ്ങനെ സണ്ണിയും , വാസുവും കൂടെ രവിയുള്ള സ്ഥലത്തേയ്ക്ക് പോയി. ബസ്റ്റാന്റിൽ നല്ല തിരക്കുണ്ട്. രവിയെ ഒരുപാട് സമയം അന്വേഷിച്ചു. എല്ലാം സ്ഥലങ്ങളിലും. പക്ഷെ അവിടെയെങ്ങും കണ്ടില്ല. ഇവിടെയാണ് അവന് ജോലിയുണ്ടാവാറ്… ഇന്ന് ചിലപ്പോ ലീവ് ആയിരിക്കും. വാസു പറഞ്ഞു. നീ അവനെ വിളിച്ചു നോക്. അവനിപ്പോ ഫോണൊന്നുമില്ല… ആരോടും ഒരുബന്തവുമില്ലാതെ ഒറ്റത്തടിയായി ജീവിക്കുകയാ… വാസു പറഞ്ഞു. നീ അവനെ വിളിച്ചു നോക്. അവനിപ്പോ ഫോണൊന്നുമില്ല… ആരോടും ഒരുബന്തവുമില്ലാതെ ഒറ്റത്തടിയായി ജീവിക്കുകയാ…
വാസു പറഞ്ഞു. ഹം.. എന്നാ നമ്മുക്ക് പോയിട്ട് പിന്നെയൊരു ദിവസം വരാം. അവർ പോവാനൊരുങ്ങി. സണ്ണി … പിന്നിൽ നിന്നും ആരോ വിളിച്ചു. അവർ തിരിഞ്ഞു നോക്കി. അതാ നിൽക്കുന്നു തങ്ങൾ തേടിക്കൊണ്ടിരിക്കുന്ന രവി. അവന്റെ കോലം വളരെ ദയനീയമായിരുന്നു. മുടിയും, താടിയുമൊക്കെ ആവശ്യത്തിലും അതികം വളർന്ന് ഒരുമാതിരി വൃത്തികെട്ട കോലം. സണ്ണി രവിയെ കെട്ടിപിടിച്ചു കരഞ്ഞു. എനിക്ക് വല്ലാത്ത വിശപ്പ് നമ്മക്ക് വല്ലതും കഴിച്ചാലോ…? വാസു ചോദിച്ചു. എന്നാ അങ്ങനെയാവട്ടെ… സണ്ണി ഇരുവരെയും കൊണ്ട് നഗരത്തിലെ പ്രമുഖ ഹോട്ടലിൽ ചെന്നു. അവർക്ക് വേണ്ടുന്നതൊക്കെ വാങ്ങിച്ചു കൊടുത്തു. അന്നത്തെ ആ സംഭവത്തിന് ശേഷം താൻ കോമയിയിലായ കാര്യങ്ങളൊക്കെ സണ്ണി രവിക്കും, വാസുവിനും വിവരിച്ചു കൊടുത്തു.
എനി നിങ്ങൾ രണ്ടുപേരും ജീവിക്കാൻ വേണ്ടി കഷ്ടപെടണമെന്നില്ല. നിങ്ങൾക്ക് ആവശ്യമുള്ള കാശൊക്കെ ഞാൻ തരും. നിങ്ങൾക്കെനി ജീവിതം ഒരു വെല്ലുവിളിയായിരിക്കില്ല. . സണ്ണി പറഞ്ഞവസാനിപ്പിച്ചു. ഇരുവരുടെയും മുഖത്തു സന്തോഷം തുളുമ്പി. അപ്പൊ നമ്മക്കെനി പണ്ട്
💬 Comments
View all comments