Chapter Title : സണ്ണിയുടെ അമ്മായിയമ്മ [Smitha]
ചര്‍ച്ചകളും നടത്തിയത് അയാളാണ്.
നിലവാരം കുറഞ്ഞ മെറ്റീരിയല്‍ വാങ്ങുവാന്‍ കൊറിയന്‍ കമ്പനി നമ്പ്യാര്‍ക്ക് വന്‍തുക കൈക്കൂലി നല്‍കിയെന്ന് സകലരും അടക്കം പറഞ്ഞു.
പക്ഷെ പ്രോജക്റ്റിന്‍റെ സീനിയര്‍ എന്‍ജിനീയര്‍ എന്ന നിലയില്‍ ഓര്‍ഡറുകളുടെ മുഴുവന്‍ ഓഥറൈസേഷനും സണ്ണി ജോസഫ് എന്ന എന്‍റെ പേരിലായിരുന്നു.
അതുകൊണ്ട് സാങ്കേതികമായും നിയമപരമായും മുഴുവന്‍ കുറ്റവും തന്‍റെ തലയിലേക്ക് വരും.
തെളിഞ്ഞു കഴിഞ്ഞാല്‍ തന്‍റെ വീടും കാറും സകല സമ്പാദ്യവും നഷ്ട്ടപ്പെടുമെന്നു മാത്രമല്ല ജയില്‍ ശിക്ഷപോലും അനുഭവിക്കേണ്ടിവരുന്ന സാഹചര്യവുമുണ്ടാകും.
എല്ലാവര്‍ക്കും എന്നെ വിശ്വാസമുണ്ട്.
കുറ്റക്കാരന്‍ യഥാര്‍ത്ഥത്തില്‍ വിനായകന്‍ ആണ് എന്നും അറിയാം.
പക്ഷെ പ്രസിഡണ്ട് ഇട്ടിത്തരകന്‍ എന്ന ഗ്ലോബ് ട്രോട്ടിംഗ് ടൈക്കൂണിനോട് അത് തുറന്ന് പറയാനുള്ള ധൈര്യം ആര്‍ക്കുമില്ല.
കാരണം വിനായകനും തരകന്റെ മകള്‍ സോഫിയയും പ്രണയത്തിലാണ്, ഉടനെ വിവാഹിതരാകാന്‍ പോകുന്നവരും.
രാവിലെ ഉത്തരാര്‍ദ്ധ ഗോളത്തിലും വൈകുന്നേരം ദക്ഷിണാര്‍ധ ഗോളത്തിലും പറന്നു നടക്കുന്ന തരകന് കണ്‍സ്ട്രക്ഷന്‍ കമ്പനി അത്ര പ്രാധാന്യമുള്ളതൊന്നുമല്ല.
കമ്പനി ഉടമ തരകന്റെ മകളുടെ ഭാവി മരുമകനെതിരെ ആരും പരസ്യമായി ഒന്നും പറയില്ല.
കമ്പനിയുടെ ഡയറക്ടര്‍മാരില്‍ രണ്ടുമൂന്ന്‍ പേര്‍ക്ക് എന്നോട് വലിയ കാര്യമാണ്.
അതിലൊരാള്‍ പ്രമോദ് നായര്‍ ഇന്നലെയാണ് പറഞ്ഞത്:
“സണ്ണി, കാര്യം താമസിച്ചാ ചക്ക കൊഴയുന്ന പോലെ കൊഴയും. എത്രേം പെട്ടെന്ന് ആ മൈരന്‍ കൈക്കൂലി വാങ്ങീന്ന് തെളിയിക്ക്. അല്ലേല്‍ നിന്‍റെ ചീട്ട് കീറും കേട്ടോ! ഞങ്ങള് ഡയറക്ടര്‍മാര്‍ വിചാരിച്ചാലൊന്നും നിന്നെ രക്ഷിക്കാന്‍ ഒക്കുകേല കേട്ടോ...”
“നിങ്ങള് ഏത് മറ്റേടത്തെ എന്‍ജിനീയറാ?”
എലിസബത്ത് ദേഷ്യം കൊണ്ട് ചീറി.
“ആ വിനായകന്‍ നാറി എന്നതാ ആരോടാ വാങ്ങിയേന്നു ഒന്ന് തെരക്കുക പോലും ചെയ്യാതെ കാണുന്ന പേപ്പറിലൊക്കെ ഒപ്പിടാന്‍...! ഇതുപോലെയൊരു പൊട്ടന്‍ കുണാപ്പന്‍!”
“എന്‍റെ ലിസീ...ഒന്നടങ്ങ്! ഞാന്‍ അതൊക്കെ നേരെയാക്കാം! പ്രോമിസ്!”
ശബ്ദം താഴ്ത്തി, പരീക്ഷീണമായ സ്വരത്തില്‍ ഞാന്‍ പറഞ്ഞു.
“എങ്ങനെ നേരെയാക്കാന്ന്‍? എങ്ങനെ നേരെയാക്കാന്നാ നിങ്ങള് പറയുന്നേ? കമ്പനീലെ സകലരും ആ വിനായകന്‍റെ കുണ്ടി കഴുകികൊടുത്ത് ആണേലും നിക്കാന്‍ അറിയാം! നിങ്ങളോ? നോക്കിക്കോ അന്വേഷണം വരും. നിങ്ങള് ഒപ്പിട്ട സകല പേപ്പറും പൊക്കിപ്പിടിച്ചോണ്ട് വിനായകന്‍ നിങ്ങളാ കള്ളന്‍ എന്ന് തെളിയിക്കും. ഒരു ചില്ലിക്കാശ് അവശേഷിക്കാതെ സകല സമ്പാദ്യോം പോകും...”
എലിസബത്തിന്‍റെ ശബ്ദം ക്രമാതീതമായി ഉയര്‍ന്നു.
“ഞാന്‍ വല്ല ഇന്റെര്‍വ്യൂം അറ്റന്‍ഡ് ചെയ്യാന്‍ തൊടങ്ങാം നാളെ മൊതല്‍! അല്ലാതെ എങ്ങനെ ജീവിക്കും?”
അവള്‍ ദേഷ്യം കത്തുന്ന സ്വരത്തില്‍ പറഞ്ഞു.
എലിസബത്ത് പറയുന്നത് മുഴുവന്‍ വാസ്തവമാണ് എന്ന് എനിക്കറിയാമായിരുന്നു.
അവള്‍
💬 Comments
View all comments