Chapter Title : സണ്ണിയുടെ അമ്മായിയമ്മ [Smitha]
അവളും എന്നെ മിഴിച്ചു നോക്കി.
ഞങ്ങള്‍ ഉടനെ അകത്തേക്ക് നടന്നു.
സ്റ്റേജില്‍ കസേരയില്‍ പരീക്ഷീണിതനായി തളര്‍ന്നു കുത്തി കിടക്കുകയാണ് വിനായകന്‍.
സമീപത്ത് ക്രുദ്ധമായ ഭാവങ്ങളോടെ സോഫിയ.
കലിതുള്ളിയിളകുന്ന മുഖത്തോടെ തരകന്‍ സാര്‍.
ഭീഷണമായ ഭാവങ്ങളോടെ വിനായകനെ നോക്കുന്ന ബോഡ് മെമ്പര്‍മാര്‍.
“അതാ സണ്ണി സാര്‍, ഡാഡി...”
ഞാന്‍ വരുന്നത് കണ്ട് സോഫിയ തരകന്‍ സാറിനോട് പറഞ്ഞു.
തരകനും ബോഡ് മെമ്പര്‍മ്മാരും മറ്റുള്ളവരും നടന്നടുക്കുന്ന എന്നെയും എലിസബത്തിനെയും നോക്കി.
“എന്താ, സാര്‍? എന്ത് പറ്റി?”
ഞാന്‍ ഭവ്യതയോടെ തരകന്‍ സാറിന്‍റെ മുമ്പില്‍ നിന്ന് ചോദിച്ചു.
“യൂ ഓവ് ആന്‍ അപ്പോളജി മിസ്റ്റര്‍ സണ്ണി...”
അദ്ദേഹം എന്‍റെ തോളില്‍ അമര്‍ത്തി.
ഞാന്‍ അവിശ്വസനീയമായ ഭാവങ്ങളോടെ ആദ്യം എലിസബത്തിനേയും പിന്നെ ചുറ്റുമുള്ളവരെയും നോക്കി.
“സാര്‍, എനിക്കങ്ങോട്ട് ...ഒന്നും...”
ഞാന്‍ ശാന്തത വരുത്തി പറഞ്ഞു.
“ആ കൊറിയന്‍ കമ്പനിയുമായി കള്ളത്തരങ്ങള്‍ കളിച്ചത് മൊത്തം ഈ ബാസ്റ്റാഡ് ആണെന്ന് തെളിഞ്ഞു..മാത്രമല്ല എന്‍റെ മോളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഒരു ഫ്രോഡ് ആണ് ഇവനെന്നും...”
എന്‍റെ അദ്ഭുതത്തിനു അതിരുണ്ടായിരുന്നില്ല.
“ഇവനാണ് എന്ന് തെളിയിക്കുന്നത് ഇതിലുണ്ട്...”
കയ്യിലിരുന്ന ഒരു പെന്‍ഡ്രൈവ് കാണിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു.
“ഇതില്‍ മൊത്തം ഏതോ മുന്തിയ പ്രോസ്റ്റിറ്റ്യൂട്ടുമായി ഇവന്‍ കാണിച്ചു കൂട്ടുന്ന പേക്കൂത്ത് ആണ് ..എന്നിട്ട് അവളോട് ക്രിസ്റ്റല്‍ ക്ലിയര്‍ സ്വരത്തില്‍ പറയുന്നു എങ്ങനെയാണ് കൊറിയന്‍ ഇടപാട് നടത്തിയേ എന്നും അതില്‍ നിന്ന് എത്ര ലക്ഷം രൂപയാണ് ഇവന്‍ വെട്ടിച്ചത് എന്നും...”
തരകന് കോപമടക്കാന്‍ പറ്റുന്നില്ല.
“പണം തട്ടിപ്പ് നടത്തിയാലും എന്‍റെ മോളെ വഞ്ചിച്ച് വേശ്യകളുടെ കൂടെ പോകുന്ന ഒരു ദുഷ്ടനാണ് ഇവനെന്നു ഞാന്‍ കരുതിയില്ല...”
അദ്ദേഹം തുടര്‍ന്നു.
“പോലീസ് ഇപ്പം എത്തും...ഇവന്‍റെ ഫ്രോഡ് പണി ഞാന്‍ ഒഫീഷ്യല്‍ കമ്പ്ലൈന്റ് ആയി കൊടുത്തിട്ടുണ്ട്...”
അപ്പോഴേക്കും പുറത്ത് പോലീസ് ജീപ്പ് വന്നു നിന്ന് അതില്‍ നിന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇറങ്ങി ഹാളിലേക്ക് വന്നു.
“ക്ലിപ്പ് ഞാന്‍ കോപ്പി ചെയ്തിട്ടുണ്ട്...”
വിനായകനെയും കൊണ്ട് പോലീസ് പോകുന്ന സമയത്ത് ബോഡ് മെമ്പര്‍മ്മാരില്‍ ഒരാള്‍, രാം കുമാര്‍ എന്നോട് അടക്കത്തില്‍ പറഞ്ഞു.
“വേണോ കാണന്നോ? ലൈഫ് തന്ന സാധനമല്ലേ?”
“വേണോന്നോ? നല്ല
💬 Comments
View all comments