0%

Chapter Title : സണ്ണിയുടെ അമ്മായിയമ്മ [Smitha]

Author : സ്മിത Read All Parts 13531

ശബ്ദിച്ചു.

“മമ്മിയാണല്ലോ സണ്ണി...”

അവള്‍ മോണിട്ടറില്‍ നിന്നും കണ്ണുകള്‍ മാറ്റി മൊബൈല്‍ എടുത്തു.

“മമ്മി...ശരി...പള്ളിയിലോ, നാളെയോ? പിന്നെന്താ...ഞങ്ങള്‍ വരാം..വരാം മമ്മി... മമ്മീടെ പ്രാര്‍ത്ഥന ഇല്ലാരുന്നേല്‍...”

അവള്‍ കണ്ണുകള്‍ തുടച്ച് എന്നെ നോക്കി.

ഞാന്‍ അവളെ നോക്കി പുഞ്ചിരിച്ചു.

പിന്നെ ഫോട്ടോയില്‍, എലിസബത്തിനോടൊപ്പം നില്‍ക്കുന്ന സാറാമ്മയെയും നോക്കി.

അവരുടെ പുഞ്ചിരിയുടെ അര്‍ത്ഥമറിയാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെയും കണ്ണുകള്‍ നിറഞ്ഞു.

[അവസാനിച്ച]

💬 Comments

View all comments