0%

Chapter Title : സണ്ണിയുടെ അമ്മായിയമ്മ [Smitha]

Author : സ്മിത Read All Parts 26.3K

കണ്ടെത്തുന്ന കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടെന്ന കാര്യം അവളെ അറിയിക്കും.
അവളപ്പോള്‍ എന്നെ ഒരു നോട്ടം നോക്കും.
എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി.

അയാളുടെ സ്വകാര്യ ജീവിതത്തെ തുറന്ന് കാണിക്കുന്ന കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നും ഞാന്‍ കണ്ടെത്താന്‍ ശ്രമിച്ചു.
പെണ്ണുങ്ങള്‍ കണ്ടാല്‍ മോഹാലസ്യപ്പെടുന്ന സൌന്ദര്യമുള്ള ആളായാണ് അയാള്‍ സ്വയം കരുതുന്നതെന്ന് ഏതാണ്ട് എല്ലാവര്ക്കും അറിയാമായിരുന്നു.
സോഫിയയെ കൂടാതെ ഗോവയില്‍ ടൂര്‍ പോയപ്പോള്‍ അയാളുടെ സ്വീറ്റില്‍ മൂന്ന്‍ പെണ്ണുങ്ങള്‍ ഉണ്ടായിരുന്നു എന്നൊരു സംസാരം സ്റ്റാഫിന്‍റെയിടയില്‍ ഉണ്ട്.
എന്നാലും അത് വാസ്തവമാണ് എന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
തെളിവ് ഒന്നും തന്നെ കണ്ടെത്താനായില്ല.
അത് വാസ്തവം ആയിരുന്നെങ്കില്‍കൂടി തെളിവ് ഒന്നും അവശേഷിപ്പിക്കാതെ കാര്യം കാണാനുള്ള സാമര്‍ത്ഥ്യം വേണ്ടുവോളമുണ്ടായിരുന്നു വിനായകന്.

അഞ്ചാമത്തെ രാത്രി, സൌര്യവും സ്വസ്ഥതയും നഷ്ട്ടപ്പെട്ട് ഞാനും എലിസബത്തും അടുത്തടുത്ത് കിടക്കയിലായിരുന്നു.
എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് ഉറക്കം വന്നില്ല.
പെട്ടെന്ന് തിരിഞ്ഞ് കൈമുട്ട് ബെഡ്ഡില്‍ കുത്തി അവളെന്നെ നോക്കി.
ഞാന്‍ അവളെയും.

“ഞാന്‍ അയാടെ കൂടെ കെടക്കാം. നിങ്ങള് അതൊക്കെ സീക്രട്ടായി വീഡിയോ എടുക്ക്. എന്നിട്ട് സോഫിയയെ കാണിക്ക്. അങ്ങനെ അയാടെ പടം മടക്കാം നമുക്ക്. അതേയുള്ളൂ ഇനി രക്ഷ!”

ഞാന്‍ മരവിച്ചു പോയി.
ഞാന്‍ എന്‍റെ ഭാര്യയെ നോക്കി മിഴിച്ചിരുന്നു.
എലിസബത്തിനെപ്പോലെ ഒരു ഭാര്യ എന്നു പറഞ്ഞാല്‍ മറ്റു പുരുഷന്മാര്‍ക്ക് അസൂയയുണ്ടാക്കുന്ന കാര്യമാണ്.
അവളെക്കണ്ടിട്ടുള്ള ആരും അത് സമ്മതിക്കും.
എന്നെ ഓര്‍ത്ത് അസൂയപ്പെടും.
അത്ര സുന്ദരി.
നല്ല ഉയരമുള്ള, ഗ്രീക്ക് സുന്ദരിമാരുടെപോലെ മരതക കണ്ണുള്ളവള്‍.
എന്‍റെയൊപ്പം ഉയരമുണ്ടവള്‍ക്ക്.
ഹീല്‍ ചെരുപ്പ് ഉപയോഗിക്കാതെ തന്നെ.
എന്നും ഓട്ടം അടക്കമുള്ള വ്യായാമം കണിശത

💬 Comments

View all comments