സനൂജ 2 [Rocky]

📝 Ongoing

👁 276360 views ❤ 171 likes 💬 17 comments

സനൂജ 1 Sanooja Part 1 | Author : Rocky | Previous Part

അപ്പൊ ഞങ്ങൾ ഇനി എന്ത് ചെയ്യും...

നീ നിന്റെ വീട്ടിൽ പോയി നിക്കടി... അല്ലാതെ നമ്മൾ ഇനി എന്ത് ചെയ്യും...

ശെരി എങ്കിൽ ഞാൻ പിന്ന വിളികാം...

ശെരി...

എനിക്ക് ആകെ കൺഫ്യൂഷൻ ആയി...

അന്ന് ഇക്കയും ആയിട്ടുള്ള പ്രശ്നത്തിന് ശേഷം ഇക്കയുടെയും എന്റെയും വീട്ടുകാരുമായി ഞാൻ ഒരു സഹകരണവും ഇല്ല... അന്ന് ഡിവോഴ്സ് കാര്യം പറഞ്ഞപ്പോൾ രണ്ടുവീട്ടുകാരും സമ്മതിച്ചില്ല... അതുകൊണ്ട് പിന്നെ ഞാൻ ആരോടും സഹകരിക്കാനും പോയില്ല... ഇപ്പോ അത് കുരിഷായി... എന്തായാലും വേറെ എവിടെയും പോണില്ല എന്ന് ഞാൻ തീരുമാനിച്ചു...

ആകെ കൺഫ്യൂഷൻ ആയി...

സാധനങ്ങൾ ഒക്കെ തീർന്നു...

ബാങ്ക് അക്കൗണ്ട് കാലി ആവാറായി...

ഇക്ക ആണെങ്കിൽ പെട്ടു കിടക്കുന്നു...

ചെറുതായി ഒന്ന് സുഖിപ്പിച്ചു വിട്ടാൽ സാധങ്ങൾ ഒക്കെ കയ്യിൽ ഇരിക്കും എന്ന് എനിക്ക് അറിയാം...

പക്ഷെ എന്തോ അതിൽ ഇക്കയെ ഞാൻ ചതിക്കുവോ എന്നൊരു ഫീൽ...

കുറേ നേരം ഞാൻ അത് ഇരുന്നു ചിന്തിച്ചു...

പഴയ കാര്യങ്ങൾ ഒക്കെ മനസിലേക്ക് വന്നു...

അന്ന് നടന്ന പ്രശ്നങ്ങൾ...

അങ്ങേര് എന്നെ ചതിച്ചത് അല്ലേ... പിന്ന ഞാൻ ചെറുതായി ഇങ്ങനെ ഒക്കെ കാണിച്ചെന്ന് പറഞ്ഞു എന്താ എന്ന് ഞാൻ ചിന്തിച്ചു...

അങ്ങനെ ഒക്കെ വിചാരിച്ചു എങ്കിലും മനസ്സ് സമ്മതിക്കുന്നില്ല...

രാത്രി വരെ അങ്ങനെ ഇരുന്നു...

നാളെ രാവിലെ കൂടെ ഫുഡ്‌ വെക്കുമ്പോൾ എല്ലാം തീരും എന്നുള്ള ചിന്ത പിന്നെയും എന്നെ ഉണർ

📚 Chapters

1 published

Related Stories

💬 Comments

View all comments