Chapter Title : സന്താന സൗഭാഗ്യം [മോളച്ചൻ]
മുന്നേ ഇങ്ങനൊരു പ്രശ്ണമു ണ്ടാ യിരുന്നു അന്നവൻ ഒരു ഡോക്ടറുടെ ട്രീറ്റ്മെൻ്റ് ശേഷമാണ് എല്ലാം ശേരിയായത് ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരാം..
നീ അനുമോൾക് എല്ലാ ധൈര്യവും കൊടുക്കണം.. കാര്യങ്ങളൊന്നും കൈവിട്ടുപോകാതെ ശേരിയാക്കാൻ അച്ചൻ ശ്രമിക്കുന്നുണ്ടെന്നും പറയണം..
പിറ്റേന്ന് കാലത്ത് തന്നെ രാഘവൻനായർ പ്രതാപനെ കാണാൻ കോഴിക്കോട്ടേക്ക് പോയി..
ഏറെ നാൾക്കു ശേഷം കണ്ട കൂട്ടുക്കാർ അവർ ഒത്തിരി വിശേഷങ്ങൾ എല്ലാം പറഞ്ഞു അവസാനം
രാഘവൻ നായർ തൻ്റെ പ്രശ്നം അവതരിപ്പിച്ചു..
കാര്യങ്ങളെല്ലാം അറിഞ്ഞ പ്രതാപൻ
അവനെ ആശ്വസിപ്പിച്ചു.. എല്ലാത്തിനും നമുക്ക് വഴി കാണാം നീ സമാധാനിക്ക്..
അതെടാ അതിനൊരു പരിഹാരം കാണണം ഇലക്കും മുള്ളിനും കേടില്ലാതേ അതിനാണ് ഞാൻ നിൻ്റെ അടുത്തിപ്പോൾ വന്നത്..
നിൻ്റെ വീട്ടിലും ഇതുപോലൊരു പ്രശ്നം ഉണ്ടായിരുന്നല്ലോ നിൻ്റെ മരുമകൾ അവൾക്കും വളരെ താമസിച്ചല്ലെ കുഞ്ഞുണ്ടായത്..
അന്നു നിൻ്റെ മകൻ അവളെ ഒയിവാക്കാൻ വരെ നിന്നതല്ലെ അതിനു ശേഷം നിങ്ങൾ കണ്ട ആ.. ഡോക്ടറെ ഒന്നു പോയി കാണണം..
രാഘവൻ വന്ന കാര്യം അറിഞ്ഞപ്പോൾ
പ്രതാപന് അൽപനേരം മിണ്ടാതിരുന്നു..
ടാ അതിനയിരുന്നോ നി എന്നേ കാണാൻ വന്നത്.?
അതേടാ അങ്ങേരെ ഒന്നു കാണാം എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കണം എന്നിട്ട് മതി ഇനി ചികിത്സ..
വീണ്ടും മൗനം പാലിച്ച പ്രതാപൻ അല്പനേര ത്തിന് ശേഷം.
ടാ എല്ലാം പറയാം നമുക്കൊന്ന് പുറത്ത് പോകാം ..
അതെന്തടാ ഇവിടെ വെച്ചു പറഞാൽ .?
അതങ്ങിനെ ഇവിടെ വെച്ചു പറയാൻ പറ്റില്ല അതുതന്നെ കാരണം.. നീ വാ ഞാൻ പറയാം..
കാര്യമായ എന്തോ രഹസ്യമെന്ന് രാഘവന്
💬 Comments
View all comments