Chapter Title : സന്തുഷ്ട കുടുംബം [Jay]
അടുക്കളയിൽ നോക്കിയപ്പോൾ എന്റെ അമ്മായിയമ്മ. നല്ല തിരക്കിലാണ്. ഞാൻ ചേച്ചി എന്നാണ് വിളിച്ചിരുന്നത്, ഇനിയിപ്പോ അമ്മെ എന്നു വിളിക്കാം, ഞാൻ മനസ്സിൽ ചിന്തിച്ചു.
മായ പുറത്ത് ഇല വെട്ടാൻ പോയി, ഊണിന്, അമ്മ പറഞ്ഞു. നിനക്കു ചായ വേണോ അതോ ഊണ് മതിയോ.
ഇനിയിപ്പോ ഊണ് കഴിക്കാം. എന്തായാലും അവൾ വന്നിട്ട് മതി.
ആഹാ, ചേട്ടൻ എപ്പോ എണീറ്റു! കാന്താരി ചോദിച്ചു.
മായയുടെ അനിയത്തിയാണ്.
നീ സ്കൂളിൽ പോയില്ലേ, ഞാൻ ചോദിച്ചു.
അവൾക്ക് ഇന്ന് ഹോളിഡേ കൊടുത്തു അച്ഛൻ. അവളുടെ ഒരേയൊരു ചേച്ചിയുടെ കല്യാണമല്ലെ. അമ്മ പറഞ്ഞു.
അങ്ങനെ പറഞ്ഞു കൊടുക്കമ്മെ, അവളെന്റെ മടിയിൽ കയറി ഇരുന്നുകൊണ്ട് പറഞ്ഞു.
ഞാൻ ചെറുതായൊന്നു പതറി, മുണ്ട് മാത്രമേ ഉള്ളൂ.
ഇനി ചേട്ടന്റെ മടിയിൽ ഇരിക്കാൻ വേറെ ആളുണ്ട്, നീ നിന്റെ അച്ഛന്റെ മടിയിൽ ഇരുന്നാ മതി, കേട്ടോ പെണ്ണേ, എന്റെ മുഖഭാവം കണ്ടിട്ടാവാം, അവളെ മാറ്റാൻ അമ്മ പറഞ്ഞു.
അച്ചനില്ലാത്തപ്പോ എനിക്ക് ചെട്ടനല്ലെ ഉള്ളൂ. കൂടാതെ ചെച്ചിയേക്കാളും മുന്നേ ഞാനാണ് ചേട്ടന്റെ ഭാര്യ, അമ്മ ഇത് കേട്ട് ചിരിച്ചു, ഞാനും. വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ കാന്താരി ഓരോ കളികളുമായി വരും, അങ്ങനെ ഒരു ദിവസം കളിച്ച കളിയിൽ അവൾ എന്റെ ഭാര്യയായി.
ചേട്ടനും അനിയത്തിയും കൂടി എന്താണ് അടുക്കളയിൽ കാര്യം, മായ എത്തി. ഞങ്ങൾ ഓരോ കാര്യങ്ങളും പറഞങ്ങനെ ഇരിക്കുവായിരുന്നൂ. നീ അവന് ഊണ് എടുത്തു വയ്ക്ക്, അമ്മ പറഞ്ഞു. ഞാനും കാന്തരിയുമായി റൂമിലേക്ക് പോയി. കാന്താരി എന്നു പേരു മാത്രം അല്ല, ആളൊരു കാന്താരി തന്നെയാണ്, എന്റെ
💬 Comments
View all comments