Chapter Title : സഫിയയുടെ ബംഗാളി ചെക്കൻ 3 [Love]
കരഞ്ഞു ഉപ്പ അവളെ കുറെ ചീത്തയും വിളിച്ചു ഉമ്മാക് കാര്യം മനസിലാവാതെ എന്താണെന്നു ചോദിച്ചു.
പിന്നെ ആകെ പ്രിശനം ആക്കാതെ ആരേം അറിയിക്കാതെ നോക്കി ഹസ് ഒരാച്ച കഴിഞ്ഞു നാട്ടിൽ വന്നു അവളുടെ ഉപ്പ ഇനി ഗൾഫിൽ പോകണ്ടാന്നു വിലക്കി അവൾ ഒന്നും പറയാതെ സംഭവത്തിന് പിറ്റേ ദിവസം അവളെ മക്കളെയും ഭർത്താവിന്റെ വീട്ടിലേക്കു അയച്ചു അവിടെ അവളുടെ കെട്യോന്റെ ഉമ്മ ഉപ്പ സഹോദരി അനിയൻ ഉണ്ടായിരുന്നോളൂ വാപ്പ മരിച്ച ശേഷം ആണ് തിരികെ വന്നത് പെട്ടെന്നൊരു അറ്റാക്ക് ആയിരുന്നു പിന്നെ ഇവിടെ തന്നെ.
പക്ഷെ പിന്നീട് മകൻ തന്നോട് മിണ്ടാനൊക്കെ മടി ആയി തുടങ്ങി എന്നാലും ഇടക്കിടെ അവന്റെ നോട്ടം അവൾ ശ്രെദ്ധിക്കാറുണ്ട് ഇപ്പോ കോളേജിൽ ആയി പയ്യൻ.
അന്ന് പിന്നെ ഉമ്മയോടും എല്ലാം പറഞ്ഞു പക്ഷെ പിന്നീട് ആരും എന്നോട് മിണ്ടാൻ ശ്രമിച്ചില്ല വാപ്പ മരിച്ചേ പിന്നെ ഇക്ക വീണ്ടും പൊയ് ഗൾഫിലേക്ക്
ഇപ്പോഴും അവൾ തനിച്ചാണ് ഇനി എത്ര നാൾ ഉണ്ടാവും അവളുടെ ജീവിതം എന്നോർത്ത് എണ്ണിത്തീർക്കുകയാണ് വേണ്ടായിരുന്നു ഈ ജീവിതം ഭൂമിയിൽ എന്നും അവൾക്കു തോന്നാറുണ്ട്.
Suport നൽകിയ എല്ലാവർക്കും നന്ദി ഇനിയും നല്ല അനുഭവങ്ങളും ആയി വരാം അനുഭവങ്ങൾ പങ്കുവെക്കാം telegram @jinnjwhh
സഫിയ അവസാനിച്ചു....
💬 Comments
View all comments