Chapter Title : സഫ്നയുടെ വിധി 1 [കുഞ്ഞുട്ടന്‍]
കമ്പനിയിലെ relationship ഓഫീസർ ആണ് ഞാൻ അങ്ങനെ ഒരു ജോലി ഉള്ളത് കൊണ്ടു ഞാനും അമ്മയും ജീവിച്ചു പോവുന്നു.
മോനെ.... വേഗം വന്നു ഡ്രസ്സ് മാറി ഈ പുട്ടും കഴിച്ചു പോവാൻ നോക്ക് മണിഎട്ട് ആയി,
അമ്മ ആണ്!
അച്ഛന്‍ മരിച്ചതിനുശേഷം വളരെ കഷ്ട്ടപെട്ടാണ് അമ്മ എന്നെയും അനിയത്തിയെയും നോക്കിയിരുന്നത്!
3 വര്ഷം മുന്‍പ് അവളെ കെട്ടിച്ചു ഇപ്പൊ 26 വയസായി അവള്‍ക്ക് ആള്‍ ഇപ്പൊ രണ്ടാമത് ഗര്‍ഭിണിയാണ്!
ഞാന്‍ വേഗം ഡ്രസ് മാറി വന്നു അമ്മ എടുത്തുവച്ചിരുന്ന പുട്ട് എടുത്തു കഴിച്ചു.
ക്ലോക്ക്നോക്കിയപ്പോള്‍ 8;15,
“അയ്യോ എട്ടെകാല്‍ ആയി...!!”
“ഞാന്‍പോണ് വൈകീട്ട് പച്ചക്കറി വാങ്ങാം എന്നാ ശെരി...”
ഞാന്‍ ബാഗ്‌എടുത്ത് വേഗം ബൈക്ക് സ്റ്റാര്‍ട്ട് ആക്കി ഓഫീസിലേക്ക് വിട്ടു.
“പതിയെ പോടാ ...!!”
അമ്മ പിന്നില്‍നിന്നു വിളിച്ചു പറഞ്ഞു.
“ആഹ്......!!!”
വൈകീട്ട് 6മണി കഴിഞ്ഞപോഴ്ഴെക്കും കളക്ഷന്‍ വര്‍ക്ക് ഒക്കെ കഴിഞു കുറച്ചു പച്ചക്കറി, പലചരക്ക് ഒക്കെവാങ്ങി വീട്ടിലേക് വിട്ടു.
“ആഹ് ദെ നിതി വരുന്നുണ്ടെല്ലോ....!!”
ബൈക്ക് വീടിന്‍റെ പടി എത്തിയപ്പോള്‍ ആരോ വിളിച്ചു പറഞ്ഞു.
നോക്കിയപ്പോള്‍ സുഹിലിന്റെ അമ്മ നബീസ ഇത്ത ആണ്.
അമ്മയും നബീസ ചേച്ചിയും വീടിന്‍റെ പിന്നിലുള്ള എദയില്‍ നിന്ന് സംസാരിക്കുകയാണ്.
“ചായ തിളപിച്ചു വെച്ചിട്ടുണ്ട് ക്രീം ബണ്ണ്‍ കാണണം....!!”
അമ്മ എന്നോടായി വിളിചു പറഞ്ഞു.
“ ആഹ്...!”
ഞാന്‍ മൂളി.
ഞാന്‍ വേഗം അകത്ത് കേറി ഡ്രസ്സ് മാറി ഒരുമുണ്ട് എടുത്ത് ഉടുത്തു
ഭയങ്കര മൂത്രശന്ങ്ക ഞാന്‍ വേഗം പിന്നാംപുറത്ത് പോയി മൂത്രം ഒഴിച്ച് തിരിച്ചു വന്നു ചായകുടിക്കാനായി ഇരുന്നു
“സുഹൈല്‍
💬 Comments
View all comments