Chapter Title : സഫ്നയുടെ വിധി 1 [കുഞ്ഞുട്ടന്‍]
ഞാന്‍ ഇവിടെ ഉണ്ട് !!!”
“ഓക്കേ ഇപ്പൊ വര....!!”
ഞാന്‍ ബെഡില്‍ നിന്നു എനിട്ട് നേരെ പോയി മുഖം കഴുകി സമയം നോക്കിയപ്പോള്‍ 5:30pm ഞാന്‍ നേരെ പാടത്തേക്ക് നടന്നു കുറചു ചെന്നു നോക്കിയപ്പോള്‍ അവന്‍ ഒരു വരമ്പത്ത് ഇരിക്കുന്നു ഞാന്‍ അടുത്ത് ചെന്ന് ഇരുന്നു, അവന്‍റെ മുകത്തെക്ക് നോക്കിയപ്പോള്‍ സങ്കടോം, നിരാശേം ഉള്ള പോലെ തോന്നി,
“എന്ധാടാ...... വല്ലാതെ ഇരിക്കുന്നെ വീട്ടില്‍ എന്ധെങ്കിലും പ്രശ്നം ഉണ്ടായോ....?!!”
ഞാന്‍ ചോദിച്ചു.
“ഇല്ലാട തല്ലൊന്നും ഇണ്ടായില്ല ഞാന്‍ ഓരോന്ന് ആലോജിച്ചതാ....!!”
“നീ കാര്യം പറ അല്ലാണ്ട് എങ്ങനെ മനസ്സില്‍ ആവും എന്ധു തന്നെ ആണെലും പറ? നമ്മുക്ക് പരിഹാരം ഉണ്ടാക്കാം....!!!”
“എടാ നിന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ എത്ര കൊല്ലം ആയി....?!!!!!”
“2 വര്ഷം ആയി കാണും, നിനക്ക് അറിയാവുന്നതല്ലേ ഇപ്പൊ എന്ധ ഇങ്ങനെ ചോദിക്കാന്‍...?!!”
“അപ്പോ എന്‍റെ വിവാഹം കഴിഞ്ഞിട്ടോ...?
അവന്‍ വീണ്ടും ചോദിച്ചു.
“നിന്റെ വിവാഹം കഴിഞു രണ്ടു വര്‍ഷം കഴിഞ്ഞട്ടല്ലേ എന്‍റെ കഴിഞത്ത് അപ്പൊ 4 വര്ഷം, നീ കാര്യം പറ മൈര്...!!!”
ഞാന്‍ ക്ഷമ നശിച്ചു കൊണ്ട് ചോദിച്ചു.
“സഫനേം, ഉമ്മേം, ഒക്കെ ആക വിഷമതിലാടാ ഞങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കാത്ത കാരണം....!!!”
അവന്‍ ഒറ്റ അടിക്ക് പറഞ്ഞു നിര്‍ത്തി.
“ഓഹ് അതാണോ, അത് നീ ശ്രമിക്കഞ്ഞിട്ടു ഒന്നും അല്ലാലോ....!!!”
“അത് സാരം ഇല്ലടാ എല്ലാം ശരി ആവും...!!!”
ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ ആയി പറഞ്ഞു.
“ഇല്ലട പ്രശ്നം എനിക്ക് തന്നെയാ..... അങ്ങനെയാ ഡോക്ടര്‍ പറഞ്ഞെ...!!”
“ഏഹ് എന്ധുവാടാ അസുഗം അയ്യോ.. നീ
💬 Comments
View all comments