0%

Chapter Title : സപ്തസ്വരം 5 [Nayana]

Author : Kambikathakal Read All Parts 291

ബുൾഗാൻ താടിയിൽ വന്നപ്പോൾ ഒരു നിമിഷം അദ്ദേഹത്തെ നോക്കി നിന്നുപോയി. ഹായ്‌ മോളു. ഹൌ ആർ യു . ഐ ആം ഫൈൻ, ഹൌ ആർ യു?  ഫൈൻ . യെവരിബോ എന്ന വര്ണത്തിൽ  തുടങ്ങി ഹംസധ്വനിയും, ഹംസാനദിയും, ശ്രീ രാഗവും, ശുദ്ധ ധാന്യാസിയും പിന്നിട്ടു പ്രധാനപെട്ട മോഹനത്തിലെ നാനുപാലിമ്പയും ദ്വിജാവന്തിയും ഒക്കെ ക്രമീകരിച്ചു കഴിഞ്ഞപ്പോൾ ഏകദേശം രണ്ടു മണിക്കൂർ പിന്നിട്ടിരുന്നു. പിന്നെ ലഞ്ച് ഓർഡർ ചെയ്തു. അത് വന്നു കഴിച്ചു അല്പം വിശ്രമം. 5. 30 നു പിക്കപ്പ് ചെയ്യാൻ കാർ എത്തും. 6 നു ബ്രിസ്റ്റോ തീയേറ്ററിലാണ് പ്രോഗ്രാം.

5.45 ട് കൂടി തീയേറ്ററിലെത്തി. ഒരു വൻ സ്വീകരണം തന്നെ അവിടെ ലഭിച്ചു. ഒരു ചെറിയ ഇനാഗുറെൽ സെറിമണി. ഒരു മാമ്പഴ കളർ പട്ടു പാവാടയും ബ്ലൗസും ആയിരുന്നു തന്റെ വേഷം. പലകണ്ണുകളും തന്നെ വലയം ചെയുന്നത് ഞാൻ കണ്ടു. ഏകദേശം അഞ്ഞൂറോളം വരുന്ന സദസ്സ്. പ്രോഗ്രാം ആരംഭിച്ചു. വർണം പാടി തീർന്നപ്പോഴേ നിലക്കാത്ത കൈയടി. ഹംസധ്വനിയിൽ സുപരിചിതമായ വാതാപി. രണ്ടു മണിക്കൂർ അച്ഛന്റെ സംഗീതത്തിന്റെ ഒരു ക്യാപ്സ്യൂൾ മാത്രമായിരുന്നു. എങ്കിലും നിലക്കാത്ത കൈയടികൾ ശ്രോതാക്കളുടെ ആസ്വാദനത്തിന്റെയും സംതൃപ്തിയുടെയും തെളിവായിരുന്നു. പ്രോഗ്രാമിന് ശേഷം ധാരാളം ശ്രോതാക്കൾ അഭിനന്ദനങ്ങളുമായെത്തി.ശുദ്ധ ധാന്യാസിയിലെ ' നാരായണ ', മോഹനത്തിലെ ' നാനുപാലിമ്പ ' എന്നിവയെ കുറിച്ച് ധാരാളം ആളുകൾ പ്രത്യേകം പരാമർശിച്ചു.  പലരും എന്നെ അടുത്തു കാണുവാനാണോ എത്തിയത് എന്നും തോന്നിപ്പോയി. 9.30 ഓടു കൂടി ഞങ്ങൾ ഹോട്ടലിലെത്തി. അച്ഛൻ നല്ല മൂഡിൽ തന്നെ. അച്ഛൻ ഒരു മുണ്ട്

💬 Comments

View all comments