← Back to സരയു എന്റെ പ്രണയിനി 2 [Neeraj]

Comments

സരയു എന്റെ പ്രണയിനി 2 [Neeraj] · approved reader discussion

Its_me raaven • 09-12-2022 17:30

Next part ithuvare vannila??

akhil • 27-09-2022 13:17

ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ

Athul • 23-09-2022 00:54

ബാക്കി എവിടെ ബ്രോ പെട്ടെന്ന് തരുവോ

Usual suspect • 15-09-2022 18:00

Bro next part?

×‿×രാവണൻ✭ • 13-05-2022 20:36

ബാക്കി

Neeraj • 23-03-2022 22:40

നമുക്ക് ശരിയാക്കാം ബ്രോ❤️❤️❤️

Neeraj • 23-03-2022 22:40

❤️❤️❤️❤️❤️❤️❤️

TOM • 23-03-2022 22:26

കഥ നന്നായിരുന്നു bro. അധികം ഒന്നും പറയാൻ ella ഒരുപാട് ഇഷ്ടം ആയി അപ്പോൾ നമക് അടുത്ത ഭാഗത്തിൽ വീണ്ടും കണം

Neeraj • 23-03-2022 22:37

❤️❤️❤️

A_D_I_T_Y_A_N • 23-03-2022 18:30

Valare nannayittunnd...days onn kurachoode?pettann kittum enn predheekshikkunnu

Neeraj • 23-03-2022 22:38

❤️❤️❤️

Ꮆяɘץ`?§₱гє? • 23-03-2022 17:57

Broi...
നല്ലതായിട്ട് ഉണ്ട്..
പേജ് കൂട്ടിയാൽ നന്നായിരിക്കും....

Neeraj • 23-03-2022 22:39

മടിയാണ് ബ്രോ. എന്നെ നന്നാക്കാൻ പറ്റുമോന്നു ഞാൻ ഒന്നു നോക്കട്ടെ❤️❤️❤️

NJAN THANNE VAYANNAKKARAN? • 23-03-2022 16:58

Super aayittundallo

Neeraj • 23-03-2022 22:39

താങ്ക്സ് ബ്രോ❤️❤️❤️❤️

Kadhar bhai • 23-03-2022 15:08

ഒരു ഒറ്റ ദിവസം കൊണ്ട് കെട്ടിപിടിക്കുന്ന അളവിൽ ഓക്കേ ബന്ധം വളരുക അത് മാത്രം അങ്ങ് ദഹിക്കുന്നില്ല. പിന്നെ അവൾ തെറ്റ് ഏറ്റ് പറഞ്ഞു അത് കഴിഞ്ഞു അവന് വേണ്ടി കിടന്നു കൊടുക്കാൻ ഉള്ള മനോഭാവം ആവുമോ കുറച്ചു കുടി ഒന്നും ചിന്തിച് എഴുതുക ആണുങ്ങൾക് ആരെ കണ്ടാലും കേറി പിടിക്കാൻ തോന്നു കാരണം ഹോർമോൺ വഴി ആസക്തി കൂടു പെണുങ്ങൾ അതുപോലെ അല്ലാലോ. ഒരു റിലേഷൻ ഇല്ലാത്ത രണ്ടുപേർ ഇങ്ങനെ പെട്ടന്ന് അടുക്കില്ല അതിനുള്ള ടൈം കൊടുക്കണ്ടേ വന്ന അന്ന് രാത്രി തന്നെ കളി വരെ നടുക്കു എന്നുള്ള ഒരു സ്ഥിതി

Neeraj • 24-03-2022 14:39

ശരിയാണ്. എന്റെ ഭാഗത്തും തെറ്റുണ്ട്.ഞാൻ ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കാം.❤️❤️❤️

ആദർശ് • 23-03-2022 13:56

കഥ പെട്ടന്ന് തീരുന്നു എന്നൊരു പോരായ്മയെ ഉള്ളു.അടുത്ത ഭാഗം 20+ പേജുകൾ അയക്കാൻ ശ്രമിക്കുമോ?അതിന് എത്ര വാക്കുകൾ വേണ്ടിവരുമെന്നറിയില്ല.എന്നാലും ഒന്ന് ട്രൈ ചെയ്യു ബ്രോ.കഥ അത്രയും ഇഷ്ടയത് കൊണ്ടാണ്.

കഥവായിച്ചപ്പോൾ ലാലിന്റെ മേമയെ ഓർമവന്നു.വീട്ടുകാരുമായി അകന്ന് ദൂരെ ഒരു ഗ്രാമത്തിൽ വന്ന ഒരു ചെറുപ്പക്കാരൻ.ഹ്യൂമർ രംഗങ്ങൾ അത്പോലെ തോന്നി.

അപ്പുവിലും കിച്ചുവിലും മാത്രം കഥ ഒതുങ്ങി നിൽക്കാതെ ആ നാട്ടിലെ മറ്റുള്ളവരെ കഥയിലേക് കൊണ്ടുവരാൻ ശ്രമിക്കണം.

കമ്പിസൈറ്റ് ആയത്കൊണ്ട് കളികൾ കൊണ്ടുവരണം.പക്ഷെ കിച്ചുവുമായുള്ള പ്രണയരംഗങ്ങൾ ആണ് രസം.അവിടെ കളികൾ കൊണ്ടുവന്നാൽ അരോചകമായിതീരും.

കഥയിൽ മറ്റ് കഥാപാത്രങ്ങൾ കൊണ്ടുവരൂ.

Neeraj • 23-03-2022 14:36

Thanks bro. Namuk nokam❤️❤️❤️

SK • 23-03-2022 13:03

First

Dhisra • 23-03-2022 13:53

Iyaal elladathum first adikaan nikkano

Ee site il thanne aano full time

Neeraj • 23-03-2022 22:40

???