← Back to സരയു എന്റെ പ്രണയിനി [Neeraj]

Comments

സരയു എന്റെ പ്രണയിനി [Neeraj] · approved reader discussion

Rajesh • 18-03-2022 16:47

ബാക്കി പാർട്ട്‌

Neeraj • 18-03-2022 23:19

സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ. നാളെ പബ്ലിഷ് ആകുമായിരിക്കും.

0007 • 20-03-2022 11:12

Vannillallo

മായാവി ✔️ • 16-03-2022 12:13

വായിക്കാൻ കുറച്ചു വൈകി പോയി
കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതുന്ന കാര്യം ഒന്നു പരിഗണിക്കണം

Jerry • 15-03-2022 17:44

അടുത്ത പാർട്ട്‌ എന്നാ

Neeraj • 15-03-2022 18:36

വെള്ളിയാഴ്ച ഉറപ്പായും ഇടാം❤️❤️

0007 • 18-03-2022 13:46

Inn ഉണ്ടാവുമോ??

Akshay • 14-03-2022 20:55

❤️❤️❤️❤️?❤️❤️❤️?❤️❤️❤️?❤️❤️???❤️❤️❤️❤️?????❤️❤️❤️❤️❤️❤️????????❤️❤️❤️❤️❤️❤️❤️❤️???

Neeraj • 14-03-2022 21:22

Thankyou brk

??? ??? ????? ???? ??? • 14-03-2022 12:17

ബ്രോ ആദ്യ പാർട്ട് പൊളി ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു ???

Neeraj • 14-03-2022 21:22

Thanks bro. Njan sramikkam

Mridul • 14-03-2022 00:28

❤️❤️

Neeraj • 14-03-2022 21:23

Thanks bro

ഹരികൃഷ്ണൻ • 14-03-2022 00:19

Good start...
പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ.. ചെറിയ പാളിച്ചകളൊന്നും കാര്യമാക്കേണ്ട.
❤❤

Neeraj • 14-03-2022 21:24

Thanks bro

vijimolv • 13-03-2022 22:50

Yes we need to more ...

Neeraj • 14-03-2022 21:26

Sure sis

TOM • 13-03-2022 22:42

Bro
ഇനിയും എഴുതണം. ചില പാളിച്ചകൾ ഉണ്ട് അത് സാരമില്ല. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

Neeraj • 14-03-2022 22:37

താങ്ക്സ് ബ്രോ

സുധ • 13-03-2022 20:46

പ്രിയ നീരജ്,
തീം നല്ലത് തന്നെ. ചെറിയൊരു പ്രശ്നം ഉണ്ടായത് മകൾക്ക് കാർ ഓടിക്കാൻ അറിയില്ല എന്ന് ആദ്യം പറയുകയും, നാട്ടിൻപുറത്തെ ജംഗ്ഷനിലേക്ക് അവർ കാറോടിച്ചു പോയതും ആണ്. അങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക. ബാക്കി ഓക്കേ ആണ്. ആശംസകൾ.

Neeraj • 13-03-2022 21:13

Sorry. My mistake

_the_fraud_ • 13-03-2022 18:29

kollallo sangathi ♥️

SK • 13-03-2022 18:19

തുടരണം

Ajay JM • 13-03-2022 17:08

Oru variety theme kanunnund....athu pole varatte.....page kurachoode koothii ezuthu bro....

Neeraj • 14-03-2022 22:40

ഞാൻ ശ്രമിക്കാം ബ്രോ.

വാത്സ്യായനൻ • 13-03-2022 16:10

ആദ്യ പാർട്ട് വത്യസ്തത കൊണ്ട് ശ്രദ്ധേയമായി. പേജുകൾ  കൂട്ടി എഴുതുക. വൈകിക്കരുത്.

Commenter • 13-03-2022 16:06

Please continue

Shihas • 13-03-2022 16:05

Pls continue don't late.

Sajin • 13-03-2022 20:54

???

Amal • 13-03-2022 15:47

Bro continue

Amal • 13-03-2022 15:46

Bro continue

Neeraj • 13-03-2022 15:40

താങ്ക്സ് ബ്രോ. ഞാൻ ശ്രമിക്കാം

Neeraj • 13-03-2022 15:23

നീരജ് എന്ന പേരിൽ ഒരു എഴുത്തുകാരൻ ആദ്യമേ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കഥയല്ല ഇത് എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. ആയതിനാൽ എന്റെ കഥയിലെ പിഴവുകൾ കുറവുകൾ ഒന്നും അദ്ദേഹത്തെ ബാധിക്കരുത്. നന്ദി.