0%

Chapter Title : സരേഷിന്റെ ചങ്ക് അനുജത്തി [Anoop Sha]

Author : Kambikathakal Read All Parts 275

ജോലിക്ക് വരണ്ടാന്നു മുതലാളി പറഞ്ഞിരുന്നു; അങ്ങനെ ഏപ്രിൽ ഒന്ന് മുതൽ വീണ്ടും അമ്മ ജോലിക്ക് പോയി തുടങ്ങി. ബസ്സുകൾ ഇല്ലാത്തത് കൊണ്ട് കൂട്ടുകാരന്റെ ബൈക്കിൽ ഞാൻ അമ്മയെ കൊണ്ട് വിടുകയായിരുന്നു.

എന്നാൽ വരുന്നതും പോകുന്നതും ബുദ്ധിമുട്ട് ആകുമെന്നതും അമ്മയുടെ അനിയത്തിയുടെ വീട് കടയുടെ അരകിലോമീറ്റർ അടുത്തതാണെന്നതും കണക്കിലെടുത്ത് അമ്മ സരേഷിന്റെ അമ്മയോട് എനിക്കുള്ള ഭക്ഷണം കൊടുക്കാൻ പറ്റുമോന്ന് ചോദിച്ചിരുന്നു. അതിനെന്താ അവൻ ഞങ്ങളുടെയും മകൻ അല്ലേ എന്ന് സരേഷിന്റെ  അമ്മ വളരെയധികം സന്തോഷത്തോടെ മറുപടി പറഞ്ഞു. പോകുമ്പോൾ അമ്മയെനിക്ക് മൂവായിരം രൂപ തന്നു ഇടയ്ക്ക് മീനോ പച്ചക്കറിയോ വാങ്ങി കൊടുക്കാനും പറഞ്ഞു. ഞാൻ കാശ് വാങ്ങി. അങ്ങനെ ഒന്നാം തീയ്യതി അമ്മ പോയി.

പാർവ്വതി ആണെങ്കിൽ ഹോസ്പിറ്റലിൽ ആയതു കൊണ്ട് വീട്ടിലേക്ക് വന്നതുമില്ല. പിന്നെ ഏറ്റവും കൂടുതൽ ജോലി കൊറോണ വന്നപ്പോൾ കൂടിയതും അവർക്കാണല്ലോ... കൊറോണയെ സൂക്ഷിക്കാൻ അവൾ ഫോൺ ചെയ്യുമ്പോളൊക്കെ ഞാനും അമ്മയും അവളോട് പറയാറുണ്ട്. അവൾ എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട് എന്നൊക്കെ പറയും. അച്ഛനും ഗൾഫിലെ വിശേഷങ്ങൾ പറയുമ്പോൾ കൊറോണയെ ഒരിക്കലും ഒഴിവാക്കാറില്ല. ഒരുപാട് പേർക്ക് ജോലിക്ക് പോകാൻ പറ്റാതെ വരികയും ജോലി നഷ്ടപ്പെടുകയും എല്ലാം ഉണ്ടായിട്ടുണ്ടെന്ന് അച്ഛൻ പറയും. അച്ഛന് ഇത് വരെ ജോലിക്ക് പ്രശ്നം ഉണ്ടായിട്ടില്ല. മറ്റുള്ളവരുടെ വിഷമങ്ങളും ഇടയ്ക്ക് അച്ഛൻ ഞങ്ങളോട് പറയാറുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ നിന്നും മക്കൾ പഠിക്കട്ടെ എന്ന് കരുതിയിട്ടാണ് അത്.

അങ്ങനെ രണ്ടാം തീയ്യതി ഒരു വീടിന്റെ ടൈൽസ് വർക്ക് തീർക്കണം എന്ന് പറഞ്ഞു ഒരു കൂട്ടുകാരൻ വിളിച്ചു. ഞങ്ങൾ മുൻപ് ചെയ്ത് കൊടുത്തതാണ് അത്.

💬 Comments

View all comments