Chapter Title : Sargavasantham - 4
ഒരക്ഷരം എന്നോട് മിണ്ടാതെ നിൽക്കുന്നത് കണ്ട് ഞാൻ ചോദിച്ചു."എന്ത് പറ്റിയെടാ......
"നീ എനിക്കിട്ടും പണി തന്നു അല്ലെ....
"ഞാൻ ഒരു വിളറിയ ചിരി ചിരിച്ചു....ഡാ ഇവളുമാരൊക്കെ ഇന്നോ നാളെയോ അങ്ങ് പോകും നമുക്ക് അടിച്ചു പൊളിക്കാടാ.......നീ കുറെ ക്യാഷ് ഉണ്ടാക്കി.നമുക്ക് ഇത് പോലെ ഒരു പബ്ബ് എടുത്തിട്ട് അതിന്റെ മുതലാളി മാരാകാം.അടുത്ത വർഷം തന്നെ നമുക്ക് നോക്കാടാ.......റോയി അതും പറഞ്ഞു എന്നെ കെട്ടിപിടിച്ചു.ഞാൻ ഇല്ലാത്തപ്പം എപ്പോൾ വേണമെങ്കിലും നീ കയറി അടിച്ചോടാ.....നോ...പ്രോബ്ലം...... ഞാൻ റോയിയിൽ എന്റെ ബാല്യകാല സുഹൃത്ത് കൊച്ചഗസ്തിയെ കാണുകയായിരുന്നു.രാത്രി രണ്ടു മണിയായപ്പോഴേക്കും കൗണ്ടർ ക്ളോസ് ചെയ്ത് ബില്ലുമൊക്കെ ക്ലിയർ ചെയ്ത് റൂമിലേക്ക് തിരിച്ചു.നാളെ ഇനി സതിയുടെ റൂമിൽ താങ്ങാൻ.മഞ്ജുവിനോട് അപ്പാർട്മെന്റിലാണെന്നു പറഞ്ഞു കാശും വാങ്ങാം.അവൾക്ക് നാളെ നല്ല കാശ് കിട്ടുന്ന ദിവസം ആയിരിക്കും അതാണല്ലോ അവൾ ആ സൗദി കസ്റ്റമറെ വച്ച് കൊണ്ടിരിക്കുന്നത്.റൂമിൽ എത്തുന്നത് വരെ മഞ്ജുവിന്റെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു.റൂമിൽ എത്തിയപ്പോൾ ഞാൻ അടുക്കളയിൽ കയറി ഇത്തിരി ചോറുമിട്ടു കറിയും ഒഴിച്ച് വാരി തിന്നു.ഉച്ചക്കുറങ്ങാതെ ആദ്യമായി സ്ട്രൈറ് ഡ്യൂട്ടി ചെയ്തതിനാൽ ഭയങ്കര തളർച്ച അനുഭവപ്പെട്ടു.ഞാൻ മഞ്ജുവിനോട് സംസാരിക്കാൻ നിന്നില്ല.അവൾ റൂമിൽ എത്തിയപ്പോൾ എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടു.ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.ഞാൻ കട്ടിലിൽ കയറി കിടന്നുസ്മാർട് ഫോണിൽ കാൻഡി ക്രഷ് സാഗ കളിക്കാൻ തുടങ്ങി
"ഡാ അലവലാതി നീ എന്തിനാ വനിതയുടെ റൂമിൽ പോയത്"
"നീ കണ്ടോ ഞാൻ പോണത്.ഒരു മാതിരി പോക്രിത്തരം പറയരുത്."ഞാൻ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു.
"അപ്പോൾ നീ ഇന്ന് പബ്ബിൽ വച്ച് പറഞ്ഞതോ"
"ഞാൻ അഭിരാമിയെ
💬 Comments
View all comments