0%

Chapter Title : Sargavasantham 8

ചുറ്റും നോക്കി.മൊബൈലിൽ നോക്കിയപ്പോൾ സമയം എട്ടു മണി.മഞ്ജു ആണ് വിളിക്കുന്നത്.ഞാൻ ഫോൺ കട്ട് ചെയ്തു.ഞാൻ ഫർഹാനയെയും അഷ്മിതയെയും തട്ടി വിളിച്ചു.എട്ടു മണിയായി സമയം എന്നറിഞ്ഞപ്പോൾ അവളുമാർ പാടുപെട്ടു തുണിയെല്ലാം വാരിവലിച്ചുടുത്തു.കയ്യിൽ നിന്നും 100  ദിനാറും വാങ്ങി അവർ പോയി.

ഞാൻ താഴെ ഇറങ്ങി അഭിരാമിയെ വിളിച്ചു.ഒരു പാട് നേരം സംസാരിച്ചു ഫ്‌ളാറ്റിൽ എത്തിയത് അറിഞ്ഞില്ല.

മഞ്ജു ചേച്ചി കതക് തുറന്നു."എവിടെ ആയിരുന്നു സാർ"

"ഞാൻ ഹിദ്ദിൽ വരെ പോയി......പിന്നെ ഞാൻ ഈ ശനിയാഴ്ച നാട്ടിൽ പോകുകയാണ്.ഇവിടുത്തെ പണി മതിയാക്കി.റിസൈൻ കൊടുത്തു സെറ്റിലെമന്റും വാങ്ങി.

"നീ ഇത് നേരത്തെ എന്നോട് പറഞ്ഞില്ലല്ലോ"

"എല്ലാം പെട്ടന്നായിരുന്നു.ഞാൻ ഒന്ന് കുളിക്കട്ടെ...വിശദമായി പിന്നെ പറയാം"

(തുടരും)

💬 Comments

View all comments