Chapter Title : സരോജിനിയുടെ വരിക്ക ചക്ക [ഓമനക്കുട്ടൻ]
കുശലം ചോദിക്കാം എന്നു കരുതി. " ലീല ചേച്ചിയെ, എന്താ പരിപാടി..പിള്ള ചേട്ടൻ ഇല്ലേ ചേച്ചി.. " ഞാൻ സരോജിനി ചേച്ചിയെ നോക്കി.. " അവൻ മോളുടെ വീട്ടിലാ കുട്ടാ, നീ ഈ കുല ഒന്നു കെട്ടിയേച്ചു പോ. ഞങ്ങള് പിടിച്ചിട്ടു പൊങ്ങുന്നില്ല " ഉത്തരം പറഞ്ഞത് ലീല ചേച്ചിയാണ്. " അവൻ പണി കഴിഞ്ഞു വരുവല്ലേ ലീലെ, പോയിട്ടു വരട്ടെ സന്ധ്യക്ക് കെട്ടിക്കാം.. " സരോജിനി ചേച്ചി എന്നെ നോക്കി കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു.. "ഓ അതിനെന്താ ചേച്ചി.. ഞാൻ കെട്ടിയേച്ചു പോകാം "
To be continued...
💬 Comments
View all comments