Chapter Title : സര്‍പ്പം - 3
ഇഷ്ടമാണ് ഞാൻ തുള്ളിച്ചാടി. ഏതൊരു ആണും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ. നൈസ് ഫീലിങ്ങ്സ്. നേരെ റൂമിൽ പോയി ഇന്നത്തെ പരിപാടി സെറ്റ് ആകണം. എന്റെ ബാഗ് തുറന്നു എടുത്തു, റെഡ് വൈൻ. ഇന്നത്തെ പരിപാടി ഇത് ആണ്. ഇന്ന് രാത്രി അറിയാം എന്ത് സംഭവിക്കുംന് .
💬 Comments
View all comments