0%

Chapter Title : സര്‍പ്പം 6

Author : kkstories Read All Parts 121

സര്‍പ്പം 6

Sarppam 6 Author : Drunkman  PREVIOUSE PART


കഥ ഇതു വരെ - നമ്മുടെ ഹീറോയ്ക്ക് ഒരു പുതിയ ശക്തി കിട്ടുന്നു. ശരീരത്തിൽ കൂടുതൽ ശക്തി വന്നു, പിന്നെ വേറെയും അത് കഥയിൽ വരും. നാലു മത്സരാർത്ഥികൾ കൂടി ഇനി ഇല്ലത്തേക്ക് വരണം, എന്നിട്ടാണ് മത്സരങ്ങൾ സ്റ്റാർട്ട് ചെയ്യുന്നത്. വീട്ടിലെ ഹോം നേഴ്സ് മീനുവിനെ വളക്കാൻ മാക്സിമം ട്രൈ തുടരുന്നു.

----------

ആ പാമ്പിന്റെ സീൻ കഴിഞ്ഞു വീട്ടിൽ തിരിച്ചു ചെന്നു . അമ്മുമ്മേന്റെ മുറിയിലേക്കു പോയി. അമ്മൂമ്മ മരുന്ന് കഴിക്കുകയായിരുന്നു. അകത്തു എത്തി നോക്കിയപ്പോൾ മീനു ടേബിളിൽ മരുന്നൊക്കെ മാറ്റി വെയ്ക്കുന്നു, ഗ്ലാസ്സിലേക് വെള്ളം പകരുന്നു. ഞാൻ അകത്തു കയറി അമ്മൂമ്മേന്റെ കട്ടിലിന്റെ അറ്റത്തിരുന്നു.
"അമ്മൂമ്മേ ചെറുതിനോട് പറഞ്ഞിട്ടുണ്ട്"
"കുട്ട്യേ ഇനി കാര്യങ്ങൾ അവൾ നോക്കിക്കോളും" അമ്മൂമ്മ എണീറ്റിരുന്നു കൊണ്ട് പറഞ്ഞു.
മീനു ഇപ്പോഴും പുറം തിരിഞ്ഞു നില്കുന്നു .
"അമ്മൂമ്മേ എനിക്കൊന്നും മനസിലായില്ല, നാഗശക്തി മനസിലായി, 4 ഇല്ലങ്ങൾ മനസിലായി, പിന്നെ എന്താ സംഭവിക്കുന്നെ??" ഞാൻ എന്റെ ഉള്ളിലെ സംശയങ്ങൾ ചോദിച്ചു.
"കുട്ട്യേ ഇതൊക്കെ പറഞ്ഞു തരാൻ പറ്റില്യാ, ഓരോന്നും അതിന്റെ സമയത്തു കുട്ടിക് മനസിലായിക്കോളും."
ബേസ്ഡ്, ഓക്കേ വരുന്നിടത്തു വെച്ച് കാണാം.
"അമ്മൂമ്മേ പിന്നെ എന്റെ ശരീരത്തിൽ വന്ന മാറ്റമോ ?"
"നാഗശക്തി ഒരാളെ തിരഞ്ഞെടുക്കും ഒരു വിധി പോലെ, നമ്മുടെ ചുറ്റും ഈ ശക്തി ഉണ്ട്. നാഗശക്തി കിട്ടുന്നവർക്കേ അതറിയാനും ഉപയോഗിക്കാനും പറ്റു. കുട്ടിക്ക് അത് പറ്റും. കണ്ണടച്ചു ധ്യാനിച്ചാൽ അത് മനസിലാകും. ഇനിയുള്ളതെല്ലാം ചെറുതിനറിയാം, അവൾ എല്ലാം ചെയ്തു തന്നോളും."
"അമ്മൂമ്മേ ഇപ്പോഴും സംശയങ്ങളാ " എനിക്കിപ്പോഴും ഒന്നും മനസിലായില്ല.
"കുട്ട്യേ ഞാൻ പറഞ്ഞില്ലേ വഴിയേ മനസിലാവും എന്ന് "
"ഹാ ഓക്കേ " ഞാൻ എണീറ്റു, ഒന്ന് മീനൂനെ നോക്കി, എന്നെ തന്നെ നോക്കി നില്കുന്നവളെ കണ്ടു. ഞാൻ ഒരു പുഞ്ചിരി വരുത്തി, അവളും ചിരിച്ചു. നേരെ റൂമിൽ പോയി. ഒന്ന് മയങ്ങി, വാതിലിൽ കൊട്ട് കേട്ടാണ് ഞാൻ എണീറ്റത്. തുറന്നു നോക്കിയപ്പോ ചെറുത് നില്കുന്നു,

💬 Comments

View all comments