Chapter Title : സായാഹ്ന സൂര്യൻ 1 [വിനയൻ]
പ്പോൾ അവനെ കാണാൻ നടൻ ജോജു ജോർജിൻ്റെ അതേ രൂപം ആയിരുന്നു ........ അങ്ങ നെ ഇരുപതാമത്തെ വയസിൽ പട്ടാളത്തിൽ ചേരണം എന്ന തൻ്റെ ചിരകാല അഭിലാഷം അവൻ സാധിച്ചു .......
ഭദ്രൻ പോയി മൂന്നു മാസം കഴിഞ്ഞപ്പോൾ രഹസ്യമായി പ്രണയത്തിൽ ആയിരുന്ന സൗമ്യയും മനോജും അമ്മക്ക് ഒരു കത്ത് എഴുതി വച്ച് നാട് വിട്ടു .......
അന്വേഷിച്ചു പോകാ മെന്ന് വച്ചാൽ അഡ്രസ് അറി യില്ല തിരുവനന്തപുരത്ത് എവിടെയോ ആണെന്ന് മാത്രേ അറിയൂ പിന്നെ ആകെ ഉള്ള ഒരു വിശ്വാസം സൽ സ്വഭാവി യായ അവൻ അവളെ സംരക്ഷിക്കും എന്ന് മാത്രം ആണ് .......
ട്രെയിനിംഗ് കഴിഞ്ഞ് ആദ്യ പോസ്റ്റ് കിട്ടിയത് കശ്മീരിലെ ബോർഡറിൽ ആയിരുന്നു ,മരം കോച്ചുന്ന കൊടും തണുപ്പിലും അവൻ തൻ്റെ രാജ്യത്തിന് വേണ്ടി യന്ത്രതോക്കുമേന്തി ഉറക്കമിളച്ച് ഊർജ്ജസ്വ ലതയോടെ കാവൽ നിന്നു .......
അങ്ങനെ വർഷങ്ങൾ കടന്നു പോയി ഭദ്രന് വിവാഹപ്രായം ആയപ്പോൾ കുടുംബക്കാർ തന്നെ അവന് വേണ്ടി ഒരു സുന്ദരിയും വിദ്യ സമ്പന്നയും ആയ ഒരു പെൺകുട്ടിയെ കണ്ടെത്തി .........
അടുത്ത അവധിക്ക് വന്ന ഭദ്രനെയും കൂട്ടി പെണ്ണ് കാണാ ൻ പോകുമ്പോൾ ഞാനും ഉണ്ടാ യിരുന്നു അവരോടൊപ്പം ....... മറ്റാരേക്കാളും ഭദ്രന് ആയിരു ന്നു രഞ്ജിനിയെ കൂടുതൽ ഇഷ്ടമായത് പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞു തിരികെ വരുമ്പോൾ ഭദ്രൻ്റെ അഛൻ എന്നോട് പപറഞ്ഞു .
രാമാ ! കണ്ടിട്ട് അവർ നല്ല കുടുംബ ക്കാരൊക്കെ തന്നെ പക്ഷേ അവരറിയാതെ അവരെ കുറിച്ച് മോനൊന്നു തിരക്കണം കേട്ടോ ....... അത്
💬 Comments
View all comments