Chapter Title : സായാഹ്ന സൂര്യൻ 3 [വിനയൻ]
അത് കേട്ട അവൻ അവളെ തലോടിക്കൊണ്ട് പറഞ്ഞു എൻ്റെ എല്ലാം ഇനി എൻ്റെ പോന്നു മോളല്ലെ ! നിങ്ങളെ വിട്ട് ഞാൻ ഇനി എവിടെ പോകാനാ ഏട്ടൻ്റെ മോനി ല്ലേ നാട്ടിൽ പിന്നെ വല്യച്ഛൻ്റെം വല്ല്യമ്മേ ടെം പേരിലുള്ള സ്ഥലം ഉണ്ടല്ലോ അവി ടെ ! അതൊക്കെ വിൽക്കാൻ ഞാൻ രാമനെ ഏല്പിച്ചിട്ടുണ്ട് മോളെ പിന്നെ മോനെ കാണാൻ ഇടക്ക് പോണം അപ്പൊ എന്നേം മീനാക്ഷിയേം കൂടെ കൊണ്ട് പോണേ ഞങ്ങൾക്കും കാണണം അവനെയും പിന്നെ നമ്മുടെ നാടും നാട്ടുകാരെയും ഒക്കെ ! ഹൂം കൊണ്ട് പോകാം ........
ഏട്ടന് വിശക്കുന്നില്ലേ രാവിലെ ഒൻപത് മണിക്ക് ഈ വിത്ത് പുരയിൽ കയറിയതാ നമ്മൾ ഇപ്പൊ മണി പന്ത്രണ്ട് കഴിഞ്ഞു ........ അപ്പോൾ അവൻ പറഞ്ഞു നമുക്ക് കാട്ടരുവിൽ പോയി ഒന്ന് വിസ്തരിച്ച് കുളിച്ചിട്ട് പോയാലോ മോളെ ? ഹൂം പോകാം എന്ന് പറഞ്ഞു ഇരുവരും പായിൽ നിന്ന് എഴുന്നേറ്റു .... കാവി മുണ്ട് ഉടുത്ത് ചുമലിൽ തോർത്തും ഇട്ട് ഒറ്റ മുണ്ട് മുലക്കച്ച കെട്ടിയ സൗമ്യയേയും ചേർത്ത് പിടിച്ച് അവൻ പറമ്പിലൂടെ അരുവിയിലേക്ക് പോയി അരുവിയുടെ തീരത്ത് എത്തിയ ഉടനെ കാവി മുണ്ട് അഴിച്ച് തോർത്ത് ഉടുക്കു ന്നതിനിടയി ൽ അവൻ പറഞ്ഞു .........
ഇതിലെ കണ്ണാടി പോലെ തെളിഞ്ഞ വെള്ളം കാണാൻ തന്നെ എന്ത് രസ്സാ അവളുടെ കൈ പിടിച്ച് വെള്ളത്തിലേ ക്ക് ഇറങ്ങുമ്പോൾ അവൾ പറഞ്ഞു .... ഏട്ടാ കുറച്ചു മുന്നിലേക്ക് ആ കാണുന്ന പാറകൾക്ക് അടുത്ത് പോയാൽ അവിടെ ഒരാൾ പൊക്കം ആഴമുണ്ട്
💬 Comments
View all comments