Chapter Title : സായാഹ്ന സൂര്യൻ 3 [വിനയൻ]
നോക്കി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു നല്ല രസം ഉണ്ടായിരുന്നു മോളെ ! നമുക്ക് നാളെയും വരാം ഇവിടേക്ക് ........
അത് കേട്ട അവൾ പറഞ്ഞു നാളെ വേണ്ട ഏട്ടാ രണ്ട് ദിവസ കൂടി കഴി ഞ്ഞാൽ ശനിയും ഞായറും ആയില്ലേ അപ്പൊ നമുക്ക് മീനാക്ഷിയേയും കൂടെ കൂട്ടാം ......... മീനാക്ഷി കൂടെ ഉണ്ടെ ങ്കിൽ നമ്മുടെ കാര്യങ്ങൾ ഒന്നും നടക്കി ല്ല മുത്തേ ! അവൻ്റെ കവിളിൽ മൃദുവാ യി പിടിച്ചു കൊണ്ട് അവൾ പറഞ്ഞു അതൊക്കെ അവളുടെ കണ്ണ് വെട്ടിച്ചു ഞാൻ എൻ്റെ ഏട്ടനെ സന്തോഷിപ്പി ക്കില്ലേ ..........
തുടരും .........
💬 Comments
View all comments