0%

Chapter Title : സായാഹ്ന സൂര്യൻ 3 [വിനയൻ]

Author : വിനയൻ Read All Parts 50.2K

തന്നെ ഏട്ടാ ! നമ്മുടെ ഈ ബന്ധം കുറച്ചു ദിവസത്തേക്കുള്ളതല്ല നമ്മുടെ ജീവിത അവസാനം വരെ വേണ്ടാതാ ......... അത് കേട്ട അവൻ മനസ്സില്ല മനസ്സോടെ അവളെ വിട്ട് പുറ ത്തേക്കു പോയി ..........

  എട്ടര മണിയോടെ കോളേജിൽ പോകാനായി ജീൻസും ടോപ്പും അണി ഞ്ഞ് റെഡിയായി പുറത്തേക്ക് വന്ന മീനാക്ഷി ബൈക്ക് തുടച്ചു കൊണ്ടി രുന്ന ഭദ്രൻ്റെ അടുത്തേക്ക് വന്ന് അവൾ പറഞ്ഞു ......... ഭദ്രൻ മാമേ ഞാൻ ഇന്നലെ മാമനോട് പറഞ്ഞ കാര്യം ഓർമ്മയുണ്ടോ ? ഏത് കാര്യം അത് കേട്ട് ദേഷ്യം വന്ന അവൾ പല്ല് കടിച്ചു പിടിച്ചു അവൻ്റെ കവിളിൽ ഇറുകെ പിടിച്ചു കൊണ്ട് പറഞ്ഞു " ഉഫ് " മണ്ടൻ ! ഇത്ര വേഗം മറന്നോ ? ശ്ശോ "ഒരു പൂവാലനേ വിരട്ടുന്ന കാര്യമാ " ! ഓ അതോ എങ്ങനെ വിരട്ടണം മോള് പറ അടിക്കണോ ? അതൊന്നും വേണ്ട അവൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു ........ ഈ മാടൻ കൈ കൊണ്ടുള്ള ഒരടി താങ്ങാനുള്ള പാങ്ങൊന്നും അവനില്ല പിന്നെ എന്താ ചെയ്യേണ്ടേ അത് കൂടി മോള് പറ ! ഭദ്രൻ മാമേടെ ഒരൊറ്റ നോട്ടത്തിൽ തന്നെ അവൻ പേടിച്ച് പിന്മാറണം ......... അതിനു ചെറിയ സെറ്റപ്പ് ഒപ്പ് ഒക്കെ ഈ മുഖത്ത് വരുത്തണം എന്ന് പറഞ്ഞ് അവൻ്റെ കട്ടി മീശയെ അവൾ മേലേ ക്ക് പിരിച്ച് വച്ചു ..........

  ഇനി ഇന്നലെ ഇവിടേക്ക് വന്നപ്പോ കണ്ണിൽ ഒരു കറുത്ത റേ ബാൻ കൂളിംഗ് ഗ്ലാസ്

💬 Comments

View all comments