0%

Chapter Title : സായാഹ്ന സൂര്യൻ 3 [വിനയൻ]

Author : വിനയൻ Read All Parts 50.2K

കൊള്ളാം ...... പുറത്തേക്ക് ഇറങ്ങിയ ഭദ്രൻ കാണുന്നത് സെൻ്റർ സ്റ്റാൻഡ് ഇട്ട് വച്ച ബൈക്കിന് മേലെ അവൻ്റെ കൂളിംഗ് ഗ്ലാസും വച്ച് വണ്ടി ഓടിക്കുന്ന പോലെ ഇരിക്കുന്ന മീനാക്ഷിയെ ആണ് അവനെ കണ്ട അവൾ പറഞ്ഞു നേരം പോകുന്നു ഒന്ന് വേഗം വാ മിലിട്രി ....... അവളുടെ അടുത്തേക്ക് വന്ന അവൻ അവളുടെ കവിളിൽ പിടിച്ചു കൊഞ്ചി ച്ചു കൊണ്ട് പറഞ്ഞു എഡി കാന്താരി നിനക്ക് ഞാൻ വച്ചിട്ടുണ്ട് നോക്കി ക്കോ !.......പുറകിലേക്ക് നീങ്ങി ഇരുന്നു കൊണ്ട് അവൾ പറഞ്ഞു അതിങ്ങ് വേഗം തരണേ ! എന്ത് ? ...... എനിക്ക് വേണ്ടി എന്തോ വച്ചിട്ടുണ്ട് എന്ന് പറ ഞ്ഞ സാധനം ...... അത് ദേ ഇതാണ് എന്ന് പറഞ്ഞ് അവളുടെ തുടയിൽ മൃദുവായി പിച്ചി  കൊണ്ട് അവൻ വണ്ടി മുന്നിലേക്ക് സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു ...... ഗേറ്റ് കടന്ന് ചെമ്മൺ പാതയിലൂടെ മുന്നോട്ട് പോകുമ്പോൾ അവനെ കെട്ടി പിടിച്ച് അവൻ്റെ വലതു ചുമലിൽ മുഖം ചേർത്ത് കൊണ്ട് അവൾ പറഞ്ഞു ...... എന്നെയും കൂടി ബൈക്ക് ഓടിക്കാൻ പഠിപ്പിക്കോ ? റിയർ ഗ്ലാസിലൂടെ അവളെ നോക്കി അവൻ ചോദിച്ചു !മോൾക്ക് സൈക്കിൾ ബാലൻസ് ഉണ്ടോ ? ......... അതൊക്കേ ണ്ട് ! എങ്കിൽ വരുന്ന സൺഡേ നമുക്ക് പഠിക്കട്ടോ ! അത് കേട്ട അവൾ അവ ൻ്റെ കവിളിൽ പല തവണ അമർത്തി ചുംബിച്ചു .........

  മീനാക്ഷിയെ കോളേജിൽ വിട്ട് വേഗം തിരികെ വന്ന ഭദ്രനെ കാത്ത് സൗമ്യ ഗേറ്റിനടുത്ത് തന്നെ നിന്നു ..... 

💬 Comments

View all comments